indian embassy - Janam TV
Saturday, July 12 2025

indian embassy

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, "യോഗ ...

വ്യാജ ജോലി വാഗ്ദാനം നൽകി സൈബർതട്ടിപ്പ്: നാല് ഇരകളെക്കൂടി മ്യാൻമറിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് സൈബർ തട്ടിപ്പ് സംഘങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യക്കാരെക്കൂടി മ്യാൻമറിൽ നിന്നും തിരികെയെത്തിച്ച് ഇന്ത്യൻ എംബസി. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ ...

യുക്രെയ്നിൽ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം വേ​ഗം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി; റഷ്യയിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് രൺധീർ ജയ്‌സ്വാൾ

മോസ്കോ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മരണത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. ...

ഇറാൻ വ്യോമാക്രമണം; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് ; അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഷെൽട്ടറുകളിൽ തുടരാനും നിർദ്ദേശം

ടെൽ അവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരമാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഇറാൻ മിസൈലാക്രമണം ആരംഭിച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം, അതീവ ജാ​ഗ്രത പാലിക്കണം: വീണ്ടും പൗരന്മാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ബെയ്റൂത്ത്: ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വ്യോമാക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്ന് എംബസി ...

യുഎഇയിൽ ഞായറാഴ്ച മുതൽ പൊതുമാപ്പ്; ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി

അബുദാബി: യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി. യാത്രാരേഖകൾക്കായ് അപേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും മുസഫയിലെ അൽ റീമിലെയും ...

ഇസ്രായേൽ-ഇറാൻ സംഘർഷം; അനാവശ്യ യാത്രകൾ ഒഴിവാക്കണം, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിനുപിന്നാലെ ഉടലെടുത്ത ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടിവിച്ച് ഇന്ത്യ. അനാവശ്യ ...

അനാവശ്യ യാത്രകൾ ഒഴിവാക്കണം; ലെബനനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

ന്യൂഡൽഹി: ലെബനൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലെബബനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. ബെയ്‌റൂട്ടിലെ ...

ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം; ലെബനനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശവുമായി എംബസി

ബെയ്റൂട്ട് : ഇസ്രേൽ - ഹിസ്ബുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിർദ്ദേശവുമായി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. തിങ്കളാഴ്ച പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ...

ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി

ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് ...

കിർഗിസ്ഥാനിലെ ആഭ്യന്തര സംഘർഷം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്; ഹോസ്റ്റലുകളിൽ തന്നെ കഴിയാൻ നിർദ്ദേശം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് കിർഗിസ്ഥാനിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കിർഗിസ്ഥാനിലെ തലസ്ഥാന നഗരമായ ബിഷ്കേക്കിലെ ...

ദൗർഭാഗ്യകരമായ അപകടം; ആവശ്യമായ സഹായങ്ങൾ കൈമാറും; ബാൾട്ടിമോറിൽ പാലം തകർന്ന സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ എംബസി

വാഷിംഗ്ടൺ: ചരക്കുകപ്പൽ ഇടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിൽ കൂറ്റൻപാലം തകർന്ന സംഭവത്തിൽ നടുക്കം അറിയിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി. അവിചാരിതമായ അപകടമെന്നാണ് എംബസിയുടെ കുറിപ്പിൽ പറയുന്നത്. അപകടത്തിൽ ...

സുനാമി; ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായത്തിനുമായി ആളുകൾക്ക് എംബസിയെ ബന്ധപ്പെടാം. ഇതിനായി ...

നേപ്പാൾ ഭൂചലനം; അടിയന്തര സഹായം ആവശ്യമുള്ളവർക്കായി എമർജൻസി നമ്പർ പുറത്തിറക്കി കേന്ദ്രം

നേപ്പാളിൽ കഴിയുന്ന അടിയന്തര സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്കായി എമർജൻസി നമ്പർ പുറത്തിറക്കി കേന്ദ്ര സർക്കാർ. നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് +977-9851316807 എന്ന നമ്പറിൽ ...

”ഇസ്രായേലിലെ സാഹചര്യം വാക്കുകളിൽ വിവരിക്കാനാകില്ല; ഇന്ത്യൻ എംബസി കൃത്യമായ ഇടപെടൽ നടത്തി, എല്ലാ സഹായങ്ങളും നൽകി”; മടങ്ങി എത്തിയവർ പറയുന്നു

ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. '' ഓപ്പറേഷൻ അജയ്'' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വഴി ...

ശാന്തമായും ജാഗ്രതയോടെയും ഇരിക്കണം: ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ഭാരതീയ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. 097235226748, 0972543278392 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളാണ് ഇന്ത്യൻ എംബസി ...

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: കൃത്യമായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് വേണ്ടി എംബസിയും വിദേശകാര്യ മന്ത്രാലയവും നിരന്തരം ഇടപെടൽ നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ...

തിമോർ-ലെസ്റ്റെയിൽ ഇന്ത്യൻ എംബസി ആരംഭിക്കുമെന്ന് നരേന്ദ്രമോദി; സ്വാഗതം ചെയ്ത് ആസിയാൻ രാജ്യങ്ങൾ

ജക്കാർത്ത: തിമോർ-ലെസ്റ്റെയിൽ ഇന്ത്യൻ എംബസി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ ഉച്ചകോടിയിൽ, തിമോറിലെ ദിലിയിൽ ഇന്ത്യൻ എംബസി ...

137 ഇന്ത്യക്കാർ കൂടി ജിദ്ദയിൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; എംബസിയുടെ പ്രവർത്തനങ്ങൾ പോർട്ട് സുഡാനിലേക്ക് മാറ്റി ഇന്ത്യ

ജിദ്ദ: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 137 ഇന്ത്യക്കാരെക്കൂടി സൗദി നഗരമായ ജിദ്ദയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേക്ക് ഇന്ത്യക്കാരുമായുള്ള ...

ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്ന് സുഡാൻ പോർട്ടിലേയ്‌ക്ക് താത്ക്കാലികമായി മാറ്റുന്നു

സുഡാൻ : സുഡാനിലെ ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്ന് സുഡാൻ പോർട്ടിലേയ്ക്ക് മാറ്റുന്നതായി അധികൃതർ അറിയിച്ചു. ഖാർത്തൂമിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യൻ എംബസി താത്ക്കാലികമായി മാറ്റാൻ ...

ഇന്ത്യൻ പൗരന്മാരെ സുഡാനിൽ നിന്നും ഒഴിപ്പിക്കും;രക്ഷാപ്രവർത്തനം സംയോജിപ്പിച്ച് ഇന്ത്യൻ എംബസി

ന്യൂഡൽഹി : സുഡാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ കരമാർഗം സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് അറിയിച്ച് ഇന്ത്യൻ എംബസി. ഏകദേശം 3000-4000 ത്തോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ...

സുഡാൻ കലാപം: മോഷണവും പിടിച്ചുപറിയും വ്യാപകം; ഇന്ത്യക്കാരോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ട് എംബസി

സുഡാൻ: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായ സുഡാനിൽ ഇന്ത്യക്കാരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് എംബസി. സംഘർഷത്തിന്റെ മറവിൽ കൊള്ളയും പിടിച്ചുപറിയും ശ്രദ്ധയിൽപ്പട്ടിട്ടുണ്ട്. ഭക്ഷണമടക്കമുള്ള ...

സുഡാൻ സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദ്ദേശവുമായി ഹൈക്കമ്മീഷൻ; വിടുകളിൽ തന്നെ കഴിയണം;പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുക

സുഡാൻ: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാനാണ് എംബസിയുടെ നിർദ്ദേശം. ...

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ; സംഭവം യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത്

വാഷിംഗ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. യുഎസിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ വച്ച് ഖാലിസ്ഥാൻ അനുകൂലികൾ തന്നോട് മോശമായി സംസാരിക്കുകയും വടികൊണ്ട് ആക്രമിക്കുകയും ...

Page 1 of 2 1 2