indian stock exchange - Janam TV
Friday, November 7 2025

indian stock exchange

സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപക വികാരത്തെ സ്വാധീനിച്ചു; ഓഹരി വിപണിയില്‍ ഇടിവ്, പിടിച്ചു നിന്ന് പ്രതിരോധ ഓഹരികള്‍

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാല്‍ ദലാല്‍ സ്ട്രീറ്റിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. ഉച്ചക്ക് 12 ...

നിക്ഷേപകർക്ക് നല്ല ദിവസം! വിപണി തുറന്നപ്പോൾ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം; അദ്ഭുതകരമായ കുതിപ്പ്

മുംബൈ: ​ഗൂഢാലോ​ചനകളിലും അനാവശ്യ വിവാദങ്ങളും ഫലിച്ചില്ല, കുതിപ്പ് തുടർന്ന് ഓഹരി വിപണി. ആഴ്ചയിലെ അവസാന ദിനമായ വെള്ളിയാഴ്ച സെൻസെക്‌സ് 600 പോയിൻ്റ് ഉയർന്ന് 79,754.85ലും നിഫ്റ്റി 200 ...

ചരിത്ര കുതിപ്പ്! ആദ്യമായി 25,000 തൊട്ട് നിഫ്റ്റി, സെൻസെക്സ് 82,000 കടന്നു; കേന്ദ്രബജറ്റിന്റെ ഊർജ്ജത്തിൽ വിപണി

മുംബൈ: റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച് രാജ്യത്തെ ഓഹരി വിപണികൾ. ചരിത്രത്തിൽ ആദ്യമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 25,000 കടന്നു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു; ഏഷ്യൻ വിപണിയിൽ തളർച്ച

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിൻ്റ് കടന്നു. 721.68 പോയിൻ്റ് ഉയർന്ന് 81,438.23 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്. ...

  വിപണി മൂല്യം ലക്ഷം കോടി കടന്ന് 100 കമ്പനികൾ; കത്തി കയറി പ്രതിരോധ കമ്പനിയുടെ ഓഹരി;  മൂല്യം  70,000 കോടി കവിഞ്ഞു

മുംബൈ: രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യം കുതിച്ചുയരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ റെക്കോർഡ് ഉയർച്ചയാണ് ഇതിന് കാരണമായത്. വിപണി മൂല്യം ലക്ഷം കോടി കടന്ന കമ്പനികളുടെ ...

യൂറോപ്യൻ വിപണികൾ കിതയ്‌ക്കുമ്പോൾ ഇന്ത്യൻ സൂചികകൾ മുന്നോട്ട് തന്നെ; നിഫ്റ്റി 24100 കടന്നു; പ്രകടനം കാത്തുസൂക്ഷിച്ച് സെൻസെക്സും

മുംബൈ: ഓഹരി വിപണിയിൽ ഇന്നും നേട്ടങ്ങളുടെ ദിവസം. നിഫ്റ്റി 50 എക്കാലത്തെയും ഉയർന്ന റെക്കോർഡായ 24,236.35 ൽ എത്തിയെങ്കിലും 18 പോയിൻ്റ് അഥവാ 0.07 ശതമാനം താഴ്ന്ന് ...

ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം! സെൻസെക്‌സ് ആദ്യമായി 79,000 കടന്നു; റെക്കോർഡ് മുന്നേറ്റവുമായി നിഫ്റ്റിയും

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം. സെൻസെക്‌സ് ആദ്യമായി 470.71 പോയിന്റ് ഉയർന്ന് 79,159.89ലും നിഫ്റ്റി 164.10 പോയിൻറ് ഉയർന്ന് 24,032.90 ലും എത്തി. ബുധനാഴ്ച ...

ഓഹരി വിപണിക്ക് ഇത് ചരിത്ര നിമിഷം! സെൻസെക്‌സ് ആദ്യമായി 77000 കടന്നു; മോദി 3.0 യുടെ ആവേശത്തിൽ നിക്ഷേപകർ

മുംബൈ: മോദി 3.0യുടെ കരുത്തിൽ മുന്നേറിയ ഓഹരി വിപണിക്ക് ഇത് ചരിത്ര നിമിഷം. ആഴ്ചയിലെ ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച സെൻസെക്‌സ് ആദ്യമായി 77,000 കടന്നു. നാലാം ...

മോദി 3.0 തരം​ഗം : നിക്ഷേപകർ ആവേശത്തിൽ; സെൻസെക്‌സും നിഫ്റ്റിയും മുകളിലേക്ക് തന്നെ

മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ആവേശം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804 ലും നിഫ്റ്റി 105.65 പോയിൻ്റ് ...

അടിച്ചു മോനേ! 170 രൂപയുടെ ഇന്നത്തെ മൂല്യം 13000 രൂപ; 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 7.4 കോടി; ജനപ്രിയ ബ്രാൻഡിന് ചരിത്രനേട്ടം

മുംബൈ: വർഷങ്ങൾക്ക് മുൻപ് 173 രൂപ കൊടുത്ത് വാങ്ങിയ ഓഹരിയുടെ വില ഇന്ന് 13,000രൂപ. മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2003 ജൂലൈ ...

സെൻസെക്‌സിൽ 958 പോയിന്റ് ഉയർച്ച, 17,823ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും

മുംബൈ: പുതിയ ഉയരങ്ങളിലേക്ക് കുതിച്ച് ഓഹരി വിപണി. സെൻസെക്‌സ് 60,000 പോയിന്റ എന്ന നേട്ടത്തിന് തൊട്ട് അടുത്ത് എത്തി. സെൻസെക്‌സ് 958.03 ഉയർന്ന് 59,885.36 ആയി. 1.63 ...

പുതിയ ഉയരത്തിൽ ഓഹരി വിപണി; സെൻസെക്‌സ് 55430 നിഫ്റ്റി 16520

മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടവുമായി സെൻസെക്‌സും നിഫ്റ്റിയും. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സെൻസെക്‌സ് 55430 പോയിന്റും നിഫ്റ്റി 16520 പോയിന്റുമായി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് ...