ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം! സെൻസെക്‌സ് ആദ്യമായി 79,000 കടന്നു; റെക്കോർഡ് മുന്നേറ്റവുമായി നിഫ്റ്റിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം! സെൻസെക്‌സ് ആദ്യമായി 79,000 കടന്നു; റെക്കോർഡ് മുന്നേറ്റവുമായി നിഫ്റ്റിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 03:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം. സെൻസെക്‌സ് ആദ്യമായി 470.71 പോയിന്റ് ഉയർന്ന് 79,159.89ലും നിഫ്റ്റി 164.10 പോയിൻറ് ഉയർന്ന് 24,032.90 ലും എത്തി. ബുധനാഴ്ച സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

എന്നാൽ നേരിയ തിരിച്ചടിയോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. സെൻസെക്‌സ് 94.13 പോയിൻ്റ് താഴ്ന്ന് 78,580.12ലും നിഫ്റ്റി 19.25 പോയിൻ്റ് താഴ്ന്ന് 23,849.55ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണി മൊത്തിൽ ദുർബലമായതിന്റെ സൂചനകളാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ ബാങ്കിംഗ്, ഫിനാൻസ് , ടെക്നോളജി, ഹെൽത്ത് കെയർ മേഖലകളിലേക്ക് നിക്ഷേപകർ കൂടുതലായി ചുവടു മാറ്റിയതോടെ വിപണിയിൽ ഉണർവ് പ്രകടമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എക്കാലത്തേയും ഉയരത്തിലാണ് വീണ്ടും വിപണി എത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ നിക്ഷേപകർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമാണ് ഓഹരി വിപണിക്ക് കരുത്തായത്.

കോർപ്പറേറ്റ് വരുമാനം, സുസ്ഥിരമായ വിദേശ നിക്ഷേപം എന്നിവയും റെക്കോർഡ് പ്രകടനത്തിന് കാരണമായി. ആ​ഗോള വിപണി സാമ്പത്തിക അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇന്ത്യൻ വിപണി കാഴ്ചവെക്കുന്നത് റെക്കോർഡ് പ്രകടനമാണ്. ഇത് ശക്തമായ നിക്ഷേപ ലക്ഷ്യസ്ഥാനമായി രാജ്യം വളരുന്നതിന്റെ ശുഭസൂചനകളാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

 

.

Tags: SENSEXNIFTYindian stock exchange
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies