നിക്ഷേപകർക്ക് നല്ല ദിവസം! വിപണി തുറന്നപ്പോൾ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം; അദ്ഭുതകരമായ കുതിപ്പ്
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിക്ഷേപകർക്ക് നല്ല ദിവസം! വിപണി തുറന്നപ്പോൾ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം; അദ്ഭുതകരമായ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ​ഗൂഢാലോ​ചനകളിലും അനാവശ്യ വിവാദങ്ങളും ഫലിച്ചില്ല, കുതിപ്പ് തുടർന്ന് ഓഹരി വിപണി. ആഴ്ചയിലെ അവസാന ദിനമായ വെള്ളിയാഴ്ച സെൻസെക്‌സ് 600 പോയിൻ്റ് ഉയർന്ന് 79,754.85ലും നിഫ്റ്റി 200 പോയിൻ്റ് ഉയർന്ന് 24,334.85 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്‌സിന്റെ എല്ലാ ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണികൾക്ക് വ്യാഴാഴ്ച അവധിയായിരുന്നു.

ബാങ്കിം​ഗ് നിഫ്റ്റി പരിശോധിക്കുമ്പോൾ 507 സൂചിക ഉയർന്നതിന് ശേഷം 50,234 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ കുതിപ്പിന് കാരണമായി.

ആഗോള ഓഹരി വിപണിയിലുണ്ടായ ഉയർച്ചയും നിക്ഷേപകർക്ക് നേട്ടമായി. വെള്ളിയാഴ്ച 4 ലക്ഷം കോടി രൂപയാണ് അധികമായി നിക്ഷേപകരുടെ കൈകളിൽ എത്തിയത് . ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം വെള്ളിയാഴ്ച 444.29 ലക്ഷം കോടി രൂപയിൽ നിന്ന് 3.87 ലക്ഷം കോടി രൂപ വർധിച്ച് 448.16 ലക്ഷം കോടി രൂപയായി. നിക്ഷേപകരുടെ മൂല്യത്തിൽ ഏകദേശം 4 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: SENSEXNIFTYindian stock exchange
Share
Tweet
SendShare

More News from this section

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയില്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് 6,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍; 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകളും

സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

Latest News

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies