indian student - Janam TV

indian student

36-കാരൻ തുടരെ കുത്തിപ്പരിക്കേൽപ്പിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്ക് കാനഡയിൽ ദാരുണാന്ത്യം

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ​ഗുരാസിസ് സിംഗാണ് സർനിയയിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 36-കാരനായ ക്രോസ്ലി ഹൺഡർ പിടിയിലായിട്ടുണ്ട്. ലാംബ്ടൺ ...

പെട്രോൾ പമ്പിൽ പാർട്ട്-ടൈം ജോലി; ഡ്യൂട്ടി കഴിഞ്ഞിട്ടും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതിനിടെ വെടിവെപ്പ്; ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: ചിക്കാ​ഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഖമ്മം സ്വദേശി സായ് തേജ നുകരാപുവാണ് കൊല്ലപ്പെട്ടത്. 22 കാരനായ സായ് തേജ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. ...

പേന കൊണ്ടൊരു വാക്വം ക്ലീനർ; 0.25 ഇഞ്ച് മാത്രം നീളം; ലോകത്തിലെ ഏറ്റവും ചെറുത്; വികസിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥി

മിനിയേച്ചർ രൂപങ്ങൾ സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ലോകത്തുള്ള എന്തിനേയും കുഞ്ഞൻ രൂപത്തിൽ വികസിപ്പിച്ച് റെക്കോർഡ് രേഖപ്പെടുത്തുന്ന കൂട്ടത്തിലേക്ക് ഒരു വാക്വം ...

ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; കണ്ടെടുത്തത് 150 മീറ്റർ അകലെ നിന്ന്

യൂറോപിലെ ലാത്വിയയിൽ ഒഴുക്കിപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാൽ ‌അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 ...

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഈ വർ‌ഷത്തെ പത്താമത്തെ കേസ്; അനുശോചിച്ച് ഇന്ത്യൻ കോൺ‌സുലേറ്റ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം ...

സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ലോറി ഇടിച്ചു; യുകെയിൽ ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിക്ക് യുകെയിൽ ദാരുണാന്ത്യം. യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ​ഗവേഷക വിദ്യാർത്ഥിയായ 33-കാരി ചീസ്ത കൊച്ചാറാണ് മരിച്ചത്. ബൈക്കിൽ പോകുന്നതിനിടെ ലോറിയിടിച്ചാണ് മരിച്ചതെന്നാണ് ...

ഒഴിയാതെ ദുരൂഹത; അമേരിക്കൻ സർവകാലശാലയിൽ ഇന്ത്യൻ വി​ദ്യാർത്ഥി മരിച്ച നിലയിൽ

വാഷിം​ഗ്ടൺ: അമേരിക്കയിലെ പർഡ്യൂ സർവകാലശാലയിൽ ഇന്ത്യൻ വി​ദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നീൽ ആചാര്യ എന്ന വിദ്യാർത്ഥിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സർവകലാശാലയോട് ചേർന്നുള്ള റോഡിലാണ് മൃതദേഹം ...

കാണാൻ വിരൂപിയാണെന്ന് പറഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം; തലയ്‌ക്ക് ഗുരതര പരിക്കേറ്റ വരുൺ മരണത്തിന് കീഴടങ്ങി

വാഷിംഗ്ടൺ: തലയ്ക്ക് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അമേരിക്കയിലെ വാൽപാറൈസ സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വരുൺ രാജ് പുച്ചയാണ് (24) മരണത്തിന് കീഴടങ്ങിയത്. സർവ്വകലാശാല ...

ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ചു

കാൻബെറ: ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ 23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. ഇരുമ്പുവടി ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ സിഡ്‌നിയിലുള്ള ...

ട്രക്ക് ഇടിച്ച് വലിച്ചിഴച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ടൊറന്റോ : കാനഡയിൽ നടന്ന അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 20 കാരനായ കാർത്തിക് സെയ്‌നിയാണ് ...

സിഡ്‌നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് 11 തവണ; കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കുടുംബം – Indian student , stabbed , Sydney

സിഡ്നി: സിഡ്നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൗത്ത് വെയിൽസ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ 28 കാരൻ ശുഭം ഗാർഗാണ് അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ...

ടെക്‌സസിലെ സ്‌കൂളിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് നേരെ വംശീയ അതിക്രമം; വീഡിയോ പുറത്ത്; പ്രതിഷേധം ശക്തം; ആക്രമിച്ചത് സഹപാഠി

ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ സ്‌കൂളിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം. ഡാളസിന്റെ പ്രാന്തപ്രദേശത്തുളള കോപ്പൽ മിഡിൽ സ്‌കൂളിലാണ് സംഭവം. ഷാൻ പ്രിത്മണിയെന്ന മിഡിൽ സ്‌കൂൾ വിദ്യാർത്ഥിയാണ് ...

പാകിസ്താനിൽ പഠനം ; ചെയ്യുന്നത് ഭീകരപ്രവർത്തനം ; വിദ്യാർത്ഥികൾ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീനഗർ: അതിർത്തി കടന്ന് തീവ്രവാദ പ്രവവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ പാകിസാതാൻ സർവ്വകലാശാല വിദ്യാർത്ഥി ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസിയാണ് ...

ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച സംഭവം; അനുശോചിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

കാനഡ: ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായി ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു. 'അതിദാരുണമായ സംഭവത്തൽ ദുഃഖം ...

യുദ്ധം ചെയ്ത് മതിയായി; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം: സഹായം അഭ്യർത്ഥിച്ച് മാതാപിതാക്കൾ, എത്രയും വേഗം മടക്കിക്കൊണ്ടുവരാമെന്ന് കേന്ദ്രം

ചെന്നൈ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ൻ പ്രതിരോധ സേനയിൽ ...

മുസ്ലീം യുവാവ് സിറിയയിൽ പോയി യുദ്ധം ചെയ്താൽ ജിഹാദി എന്ന് വിളിക്കില്ലേ?; അതുപോലെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം

ചെന്നൈ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടപടിയെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ മറ്റ് ...

ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രം

കീവ്: ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് ...