കാണാൻ വിരൂപിയാണെന്ന് പറഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം; തലയ്ക്ക് ഗുരതര പരിക്കേറ്റ വരുൺ മരണത്തിന് കീഴടങ്ങി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണാൻ വിരൂപിയാണെന്ന് പറഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം; തലയ്‌ക്ക് ഗുരതര പരിക്കേറ്റ വരുൺ മരണത്തിന് കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തലയ്‌ക്ക് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അമേരിക്കയിലെ വാൽപാറൈസ സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വരുൺ രാജ് പുച്ചയാണ് (24) മരണത്തിന് കീഴടങ്ങിയത്. സർവ്വകലാശാല അധികൃതരാണ് വരുൺ മരിച്ച വിവരം അറിയിച്ചത്. ഇൻഡ്യാനയിൽ സ്ഥിതിചെയ്യുന്ന ജിമ്മിൽ വച്ച് ഒക്ടോബർ 29-നായിരുന്നു ആക്രമണം. തുടർന്ന് ഫോർട് വെയിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വരുൺ.

തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ വരുൺ 2022 ലാണ് മാസ്റ്റേഴ്‌സ് പഠനത്തിനായി അമേരിക്കയിലെത്തിയത്. വാൽപരാസോ നഗരത്തിലുള്ള ജിമ്മിൽ ഒക്ടോബർ 29-നായിരുന്നു ജോർദാൻ അൻഡ്രാഡ(24) എന്ന യുവാവ് വരുണിനെ ആക്രമിച്ചത്. ഇയാളെ നിലവിൽ അമേരിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ജിമ്മിൽ വച്ച് വരുണിനെ അൻഡ്രാഡ കത്തികൊണ്ട് തലയ്‌ക്ക് കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ മുൻവൈരാഗ്യമുള്ളതായോ പരിചയമുള്ളതായോ അൻഡ്രാഡ പറഞ്ഞിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

വരുണിന്റെ വേർപാടിൽ അതിയായ ദുഖമുണ്ട്. ഞങ്ങളിലൊരാളെയാണ് അക്രമികൾ കാരണം നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർഥനയുമുണ്ടാവും. വരുണിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും ഞങ്ങൾ ചെയ്യും. ഞങ്ങളോടൊപ്പം നിങ്ങളുടെ പ്രാർത്ഥനകളിലും വരുണിനെയും കുടുംബത്തെയും ഉൾപ്പെടുത്തണം. – യൂണിവേഴ്സിറ്റി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. നവംബർ 16ന് വാൽപാറൈസ ക്യാമ്പസിൽ വരുൺ അനുസ്മരണ പരിപാടി നടക്കുമെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.

 

Tags: americadiedindian student
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies