Indian students - Janam TV

Indian students

ഇന്ത്യൻ വിദ്യാർത്ഥികളുടെ കൊലപാതകം; ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രാലയം; കാനഡയിലുള്ളത് 4 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ

ന്യൂഡൽഹി: കാനഡയിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ പ്രതികരിച്ചത്. നിർഭാ​ഗ്യകരമായ സംഭവമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെ ...

ബംഗ്ലാദേശിലെ കലാപം ; 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കലാപഭൂമിയായ ബംഗ്ലാദേശിൽ നിന്നും 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാർക്കായി ...

കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർ‌ത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും ...

നിന്നുകത്തി ബംഗ്ലാദേശ്; കലാപഭൂമിയിൽ നിന്ന് 1,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രതിഷേധം കലാപത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം ...

പഠനത്തിനായി പോളണ്ടിലേക്ക് പറക്കും മുൻപ് ഇക്കാര്യം ശ്രദ്ധിച്ചോളൂ..

പഠനത്തിനായി വിദേശ നാടുകളിലേക്ക് നിരവധി പേരാണ് പറക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി പോളണ്ട‍ിലേക്ക് പോകാനൊരുങ്ങുന്നവർക്ക് പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് പോളണ്ട് എംബസി. പുതിയ നിയമപ്രകാരം സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ...

യൂറോപ്പിൽ ഉന്നതവിദ്യാഭ്യാസം; സ്കോളർഷിപ്പ് ലഭിച്ചത് 146 ഇന്ത്യൻ വിദ്യാർത്ഥികൾക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 146 വിദ്യാർത്ഥികൾ യൂറോപ്പിലെ സ്കോളർഷിപ്പ് പദ്ധതിക്ക് അർഹരായെന്ന് റിപ്പോർട്ട്. യൂറോപ്പിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം നൽകുന്ന സ്കോളർഷിപ്പായ Erasmus Mundus-നാണ് രാജ്യത്തെ ...

സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അപകടം; 3 ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ചു

മോസ്കോ: സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള നദിയിലാണ് ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. നാലംഗ സംഘത്തിൽ ...

പരിഭ്രാന്തി വേണ്ട, പരീക്ഷ കഴിഞ്ഞാൽ സുരക്ഷിതമായി നാട്ടിലെത്തിക്കും; കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംസാരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി വീഡിയോ കോളിൽ സംസാരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കുട്ടികൾ സുരക്ഷിതരാണെന്നും അവർക്ക് ...

അമിത വേ​ഗതയിൽ എത്തിയ കാർ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

ജോ‌ർജിയ: അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ജോർജിയയിലെ അൽഫാരരെറ്റയിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ഓടിച്ച കാറിന്റെ നിയന്തണം നഷ്ടപ്പെട്ട് മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അൽഫാരെറ്റ ഹൈസ്‌കൂളിലെ ...

കിർഗിസ്ഥാനിലെ ആഭ്യന്തര സംഘർഷം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്; ഹോസ്റ്റലുകളിൽ തന്നെ കഴിയാൻ നിർദ്ദേശം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് കിർഗിസ്ഥാനിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കിർഗിസ്ഥാനിലെ തലസ്ഥാന നഗരമായ ബിഷ്കേക്കിലെ ...

സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സ്കോട്ട്ലൻഡ്: വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ദാരുണാന്ത്യം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണാണ് അപകടം സംഭവിച്ചത്. ഏപ്രിൽ ...

ഫ്രാൻസിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ താത്പര്യമുണ്ടോ? സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു; സുപ്രധാന വിവരം പങ്കിട്ട് ഫ്രഞ്ച് സർക്കാർ

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര ക്ലാസുകൾക്ക് തുടക്കം കുറിച്ച് ഫ്രഞ്ച് സർക്കാർ. ഉന്നത പഠനത്തിന് ചേരുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പഠനം എളുപ്പമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, ...

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുഎസ് എംബസി കൈമാറിയത് 1,40,000 വിസകൾ; സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റെക്കോർഡ് വിസകൾ കൈമാറി യുഎസ് എംബസി. 2022 ഒക്ടോബറിനും ഈ വർഷം സെപ്റ്റംബറിനുമിടയിൽ യുഎസ് എംബസിയും ഇന്ത്യയിലെ കോൺസുലേറ്റുകളും ...

പഠനത്തിന് ലക്ഷ്യമിടുന്നത് അമേരിക്കയോ!; ഇന്ത്യൻ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: യുഎസ് എംബസി

ന്യൂഡൽഹി: അമേരിക്കയിൽ വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തി യുഎസ് എംബസി. വിസയിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വന്നതായും എംബസി ...

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കും; ഓപ്പറേഷൻ ഗംഗയും, ഓപ്പറേഷൻ വന്ദേഭാരതും അതിന് ഉദാഹരണങ്ങൾ”- വിദേശകാര്യ സഹമന്ത്രി

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിദ്യാർത്ഥികളെ ...

മൂന്ന് മാസത്തിനിടെ അമേരിക്കയിലേക്ക് പറന്നത് 90,000 വിദ്യാർത്ഥികൾ! ചരിത്രപരമായ നാഴികകല്ല് പിന്നിട്ടെന്ന് യുഎസ് എംബസി; അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത് റെക്കോർഡ് വിസയെന്ന് ഇന്ത്യയിലെ യുഎസ് എംബസി. കഴിഞ്ഞ പാദത്തിൽ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത്. ...

പഠനത്തിനായി ഫ്രാൻസിലേക്ക് പറക്കണോ? വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളുമായി എംബസി; അറിയാം വിവരങ്ങൾ

ഇന്ത്യയിൽ നിന്ന് 30,000 വിദ്യാർത്ഥികളെ ക്ഷണിക്കാൻ പദ്ധതിയിട്ട് ഫ്രാൻസ്. 2030-ഓടെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അഞ്ച് ...

വിദേശ വിദ്യാർത്ഥികളിൽ മൂന്നിലൊന്നും ഇന്ത്യൻ വിദ്യാർത്ഥികൾ; യുകെയിൽ വിദ്യ തേടി എത്തിയ ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്..

യുകെയിൽ വിദ്യ തേടിയെത്തിയതിൽ അധികവും ഇന്ത്യൻ വിദ്യാർത്ഥികളെന്ന് റിപ്പോർട്ട്. 2023-ൽ ഇതുവരെ ഇന്ത്യക്കാർക്ക് മാത്രമായി നൽകിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യുകെ വ്യക്തമായി. ഇതോടെ യുകെയിലുള്ള വിദേശവിദ്യാർത്ഥികളിൽ ...

യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കുമെന്ന് പുടിന്റെ ഉറപ്പ്; നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടൽ എങ്ങനെ?; വെളിപ്പെടുത്തി എസ് ജയശങ്കർ- Narendra Modi, Vladimir Putin, Indian Students, Ukraine, S Jaishankar

ഡൽഹി: റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ അകപ്പെട്ട 20,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലിനെപ്പറ്റി തുറന്നു പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ...

രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; പഠനം അനിശ്ചിതത്വത്തിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നൽകാനൊരുങ്ങി ചൈന

ബീജിംഗ്: രണ്ട് വർഷത്തെ കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നല്കാൻ തയ്യാറായി ചൈന. വിദ്യാർത്ഥികൾക്ക് പുറമെ ബിസിനസ് വിസകളും അനുവദിച്ചിട്ടുണ്ട്. കൊറോണ മഹാമാരിയിൽ ...

പാകിസ്താന്റെ പ്രത്യേക ഹാക്കർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ MS word ഡോക്യുമെന്റ് അയച്ച് ഹാക്ക് ചെയ്യുന്നതായി കണ്ടെത്തൽ; ഗവേഷണ റിപ്പോർട്ട് ഇങ്ങനെ.. – Pakistan backed hacker outfit targets Indian students

ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥി സമൂഹത്തെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബർസെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇന്ത്യൻ വിദ്യാർത്ഥികള ...

കാനഡയിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; എല്ലാവരും പഞ്ചാബ് സ്വദേശികൾ

ടൊറന്റോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കാനഡയിലെ ടൊറന്റോയിൽ ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ...

യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളിൽ പ്രവേശിപ്പിക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്ന് കാണിച്ചാണ് ...

യുക്രെയ്ൻ ഇന്ത്യൻ വിദ്യാർത്ഥികളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നുവെന്ന് റഷ്യ; ആരോപണം തള്ളി യുക്രെയ്ൻ

കീവ്: ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റഷ്യ. യുക്രെയ്‌ന്റെ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘത്തെ ഖാർകീവിൽ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ...

Page 1 of 2 1 2