Indian students - Janam TV
Wednesday, July 16 2025

Indian students

യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളിൽ പ്രവേശിപ്പിക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്ന് കാണിച്ചാണ് ...

യുക്രെയ്ൻ ഇന്ത്യൻ വിദ്യാർത്ഥികളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നുവെന്ന് റഷ്യ; ആരോപണം തള്ളി യുക്രെയ്ൻ

കീവ്: ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റഷ്യ. യുക്രെയ്‌ന്റെ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘത്തെ ഖാർകീവിൽ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ...

പ്രധാനമന്ത്രി പുടിനെ വിളിച്ചു; ചർച്ച ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; ഓപ്പറേഷൻ ഗംഗ ടോപ്പ് ഗിയറിൽ; വ്യോമസേനയും പങ്കുചേർന്നേക്കും

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ സേന വിപുലമായ ആക്രമണത്തിന് നീങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ. 218 ഇന്ത്യൻ പൗരൻമാരുമായി ഒൻപതാമത്തെ വിമാനവും ...

ഇന്ത്യൻ വിദ്യാർത്ഥികളെ പോളണ്ടിലേക്ക് കയറ്റുന്നില്ലെന്ന് ശിവസേന എംപി; ഈ അവസരത്തിൽ ദയവു ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോളണ്ട് അംബാസിഡർ

യുക്രെയ്ൻ അതിർത്തി വഴി ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന ശിവസേന എംപിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുറാക്കോവ്‌സ്‌കി. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് ...

രക്ഷാപ്രവർത്തനം സൗജന്യം, പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വിദ്യാർത്ഥികൾ വഞ്ചനയ്‌ക്ക് ഇരയാകരുതെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

ബുക്കാറസ്റ്റ്: യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യുദ്ധഭൂമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആറ് വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ...

Page 2 of 2 1 2