കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര,സൂര്യകുമാർ യാദവ്, കുൽ​​ദീപ് യാദവ്,ഋഷഭ് പന്ത് എന്നിവരാകും ആദ്യ ഘട്ടത്തിൽ പോവുക.

സഞ്ജു സാംസൺ യുസ്വേന്ദ്ര ചഹൽ, ആവേശ് ഖാൻ, യശസ്വി ജയ്സ്വാൾ എന്നിവർ രണ്ടാം ബാച്ചായി പോകും. രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായതോടെയാണ് നാലുപേരും ഉടനെ തിരിക്കുന്നത്. അതേസമയം ഐപിഎൽ ഫൈനൽ കളിക്കുന്ന ടീമുകളിൽ ഉൾപ്പെട്ട ആരും ടി20ലോകകപ്പിൽ ഇടംപിടിച്ചിട്ടില്ല.

കൊൽക്കത്തയ്‌ക്കായി കളിക്കുന്ന റിങ്കു സിം​ഗ് ഇന്ത്യൻ ടീമിൽ റിസർവ് താരമായാണ് പോകുന്നത്. ​ഖലീൽ അഹമ്മദും ശുഭ്മാൻ ​ഗില്ലും ആവേശ് ഖാനുമാണ് ഇന്ത്യയുടെ റിസർവ് താരങ്ങൾ. 2011 ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യക്ക് ഇതുവരെയും ഒരു ഐസിസി ടൂർണമെൻ്റിൽ കിരീടം നേടാനായിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോൽക്കേണ്ടിവന്നിരുന്നു.

 

Tags: t20leaveVIRAT KOHLIrohit sharmaWORLD CUPIndiansfirstbatch
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies