infant - Janam TV
Friday, November 7 2025

infant

രണ്ടാഴ്ചയായി നിർത്താതെ ചുമ; ഒൻപത് മാസം പ്രായമുളള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കണ്ടെത്തി ഡോക്ടർമാർ

അഹമ്മദാബാദ്: വിട്ടുമാറാത്ത ചുമയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപത് മാസം പറയമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിനുള്ളിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ. അഹമ്മദാബാദിലെ ജുനഗഡ് സ്വദേശികളായ ജുനേദ് ...

ഒരുവയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവം; ആശുപത്രിയുടേത് ഗുരുതര വീഴ്ച; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

അഗളി: പനിബാധിച്ച ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ മുത്തച്ഛൻ അനിലിന്റെ പരാതിയിലാണ് അന്വേഷണം. കോട്ടത്തറ ട്രൈബല്‍ ...

വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന് പാൽ നൽകി; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: കടയ്ക്കലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ അരിയാന യാണ് മരിച്ചത്. സംഭവത്തിൽ ...

ഭാര്യയുമായി വഴക്ക് , പിന്നാലെ 17 ദിവസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; യുവാവ് അറസ്റ്റിൽ

സോൻഭദ്ര : ഭാര്യയോടുള്ള ദേഷ്യത്തിന് 17 ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സോൻഭദ്രയിലെ ഹതിനാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മോതിചന്ദ് ...

പാടശേഖരത്തിൽ നവജാത ശിശുവിനെ കുഴിച്ചിട്ട നിലയിൽ; ഒരു​ദിവസം പ്രായം; അമ്മയടക്കം മൂന്നുപേർ സംശയ നിഴലിൽ

ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം നവജാത ശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ ...

ജനിച്ച് മാസങ്ങൾ മാത്രം, കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്; കാരണമിത്

21-കാരനായ പിതാവ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കാെന്നു. ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയായിരുന്നു മദ്യപൻ്റെ ക്രൂരത. പ്രതിയായ ഖുഷിറാം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി ...

ഒരുമിച്ച് ജീവിക്കാൻ തടസം; പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു; പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി

ഒരുമിച്ച് ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി. ചൈനയിലെ കമിതാക്കളായ ...

മൂന്ന് കുട്ടികൾക്ക് പുതുജീവനേകി അഞ്ച് ദിവസം പ്രായമുള്ള ആൺ കുഞ്ഞ്

മൂന്ന് കുട്ടികൾക്ക് പുതുജീവനേകി അഞ്ച് ദിവസം പ്രായമുള്ള ആൺ കുഞ്ഞ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വൃക്കകളും കരളുമാണ് വിജയകരമായി മാറ്റിവെച്ചത്. ഒക്ടോബർ 13-നാണ് സൂറത്തിലെ സ്വകാര്യ ആശുപത്രിയിൽ ...

പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്ന് തോട്ടിൽ കളഞ്ഞ സംഭവം; ബിരുദ വിദ്യാർത്ഥിനിയായ അമ്മ അറസ്റ്റിൽ

തൃശൂർ: പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. തൃശൂർ മലക്കപ്പാറയിലാണ് യുവതി പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടിൽ കളഞ്ഞത്. സംഭവത്തിൽ മലക്കപ്പാറ സ്വദേശിനി സിന്ധുവിനെ ...

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ 5,000 രൂപയ്‌ക്ക് വിറ്റു; അമ്മയുൾപ്പെടെ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ചെന്നൈ: അഞ്ച് ദിവസം പ്രായമായ നവജാത ശിശുവിനെ അയ്യായിരം രൂപയ്ക്ക് വിറ്റ സംഭവത്തിൽ രണ്ട് സ്ത്രീകൾ പിടിയിൽ. അമ്മയുൾപ്പെടെയാണ് അറസ്റ്റിലായത്. ചെന്നൈയിലെ സേലയൂരിലുള്ള മാപ്പേഡ് ഗ്രാമത്തിലാണ് സംഭവം. ...

മതതീവ്രവാദികളുടെ അക്രമത്തിനിടെ ആളുന്ന തീയിൽ നിന്ന് ചോരകുഞ്ഞിനെ നെഞ്ചോടടക്കി നടരേഷ് ഓടിയത് ജീവിതത്തിലേക്ക്; അഭിനന്ദന പ്രവാഹം

ജയ്പൂർ: മതതീവ്രവാദികൾ അഴിച്ചുവിട്ട അക്രമത്തിൽ നിന്ന് പിഞ്ചു കുഞ്ഞിനെ നെഞ്ചോടടക്കി രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം. രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ നടരേഷ് ശർമയാണ് ...

വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ ...

അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ...

ഒഡീഷയിലെ സർക്കാർ ആശുപത്രിയ്‌ക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായകൾ കടിച്ചുവലിച്ച നിലയിൽ

ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ ആശുപത്രിയ്ക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെരുവുനായകൾ കടിച്ചുവലിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബദ്രിക് ജില്ല ആസ്ഥാന ക്യാമ്പസിന് പുറത്താണ് സംഭവം. ...