INS Vikrant - Janam TV

INS Vikrant

തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്റർ

എറണാകുളം: രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററും പറന്നിറങ്ങി. മിഗ് 29 കെ വിമാനത്തിന്റെ രാത്രി ലാൻഡിംഗ് ...

ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങളുമായി ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. കഴിഞ്ഞ ദിവസമാണ് ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ...

നാവിക സേനയുടെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി; ഐഎൻഎസ് വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി. നാവികസേനയ്ക്ക് ഇതൊരു നാഴിക കല്ലായി മാറിയിരിക്കുകയാണ്. കടൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് ...

ഐഎൻഎസ് വിക്രാന്ത് അഭിമാനം; പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു: ദ്രൗപദി മുർമു

ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചുവെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് ...

ഐ എൻ എസ് വിക്രാന്തിനെ ‘മേഡ് ഇൻ കേരള‘ ഉത്പന്നമാക്കി സംസ്ഥാന സർക്കാരിന്റെ പരസ്യം; ‘ഉളുപ്പുണ്ടോ പിണറായിയേ..?‘ എന്ന് സോഷ്യൽ മീഡിയ- LDF Government brands INS Vikrant, ‘Made in Kerala’

തിരുവനന്തപുരം: നാവിക സേനയുടെ പടക്കപ്പൽ ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം. 2022- 23 ലെ സംസ്ഥന സർക്കാരിന്റെ സംരംഭങ്ങളുടെ ...

‘അടിമത്തത്തിന്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്‌ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും, അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്’: വൈറലായി കുറിപ്പ്- Hibi Eden’s INS Vikrant post gets countered

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൻ്റെ പിതൃത്വം കോൺഗ്രസിന് മേൽ ചാർത്താനുള്ള ഹൈബി ഈഡൻ എം പിയുടെ ശ്രമത്തിനെതിരെ ...

‘ശക്തിയും സമാധാനവും, രണ്ടും ആവശ്യം’; അബ്ദുൾ കലാമിന്റെ വാക്കുകൾ അനുസ്മരിച്ച് പ്രധാനമന്ത്രി; വിക്രാന്ത് രാജ്യത്തിന്റെ പുതിയ ആത്മവിശ്വാസം- Narendra Modi ,APJ Abdul Kalam, INS Vikrant

കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച വേളയിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ വാക്കുകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ശക്തിയും ...

18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന, രാജ്യത്തിന് അഭിമാനമായ ഐഎൻഎസ് ...

വിശാലം, വിരാടം, വിശിഷ്ടം; പുതിയ ലക്ഷ്യത്തിന്റെ സൂര്യോദയം; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്പിയാർഡിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ ...

‘വീര്യം വിക്രാന്ത്’; ഭാരതത്തിന്റെ കരുത്തനായ കാവൽക്കാരൻ; ‘ഐഎൻഎസ് വിക്രാന്ത്’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും- INS Vikrant, launch, Narendra Modi

കൊച്ചി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.30 മുതലാണ് കൊച്ചി ...

വികസന വാതിൽ തുറക്കാൻ പ്രധാന സേവകൻ; നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം നൽകും- Narendra Modi, Kerala

കൊച്ചി: രാജ്യസുരക്ഷയ്ക്കും സംസ്ഥാന വികസനത്തിനും കുതിപ്പേക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ആത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ ഭാരതം തദ്ദേശിയമായി നിർമ്മിച്ച ...

അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയാൻ ഒരുങ്ങി രാജ്യം; നാവിക സേനയ്‌ക്ക് പുതിയ കൊടിയടയാളം; പ്രധാനമന്ത്രി കൊച്ചിയിൽ അനാച്ഛാദനം ചെയ്യും- PM Modi to unveil the new Naval Ensign at Kochi

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനക്ക് സമർപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 2ന് ...

‘നാവിക സേനയ്‌ക്ക് സല്യൂട്ട്’; വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ- Mohanlal on board INS Vikrant

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് സൂപ്പർ താരം മോഹൻലാൽ. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച ...

വിക്രാന്ത് വീണ്ടും സമുദ്ര പരീക്ഷണത്തിന്; ഇത് നാലാം ഘട്ടം ; ഉടൻ നാവിക സേനയുടെ ഭാഗമാകും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാന വാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വീണ്ടും കടൽ പരീക്ഷണത്തിന് തിരിച്ചു. ശനിയാഴ്ച കൊച്ചിയുടെ തീരത്തു നിന്ന് നാലാം ഘട്ട കടൽ ...