ഐഎൻഎസ് വിക്രാന്ത് അഭിമാനം; പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു: ദ്രൗപദി മുർമു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎൻഎസ് വിക്രാന്ത് അഭിമാനം; പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു: ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചുവെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമായതിൽ താൻ അഭിമാനിക്കുന്നുവെന്നും സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചെന്നും പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രസം​ഗത്തിൽ ദ്രൗപദി മുർമു പറഞ്ഞു.

‘ആത്മനിർഭർ’പ്രതിരോധ മേഖലയിൽ ഗവൺമെന്റ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും, യുദ്ധവിമാനങ്ങളുടെയും, യുദ്ധക്കപ്പലുകളുടെയും, സൈന്യത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളുടെയും വികസനത്തിലും നിർമ്മാണത്തിലും ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് ഉറപ്പാക്കുകയാണ് സർക്കാർ. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമായി കഴിഞ്ഞു. ഇതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. മാത്രമല്ല, നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചു’ എന്നാണ് ദ്രൗപദി മുർമു പറഞ്ഞത്.

ഇന്ത്യയെ പ്രതിരോധ കയറ്റുമതി രാജ്യമാക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുക മാത്രമല്ല, സൗഹൃദ രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നതാണ് പുതിയ മന്ത്രം. 5 ബില്യൺ ഡോളറിന്റെ പ്രതിരോധ കയറ്റുമതിയും 2025 ഓടെ മൊത്തത്തിലുള്ള ഉൽപ്പാദന വിറ്റുവരവ് 22 ബില്യൺ ഡോളറും സർക്കാർ ലക്ഷ്യമിടുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: Droupadi MurmuINS Vikrant
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies