18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 12:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന, രാജ്യത്തിന് അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വെള്ളത്തിൽ ചലിക്കുന്ന നഗരമെന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. റഷ്യൻ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്‌ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്. 18 നിലകളുള്ള കപ്പലിൽ 1,600 ഓളം ക്രൂവുമുണ്ട്. 16 കിടക്കകളുള്ള സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ഹോസ്പിറ്റലും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് കപ്പലിന് എന്നാണ് കണക്കുകൂട്ടൽ.

കപ്പലിലെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക് സൈസ് പൂളുകളോളം വലുതാണ്. മിഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്റുകളുമാകും ആദ്യഘട്ടത്തിൽ കപ്പൽ വഹിക്കുക. പരീക്ഷണങ്ങൾക്ക് ശേഷം കൂടുതൽ യുദ്ധവിമാനങ്ങളെ വഹിക്കും. 44500 ടൺ ഭാരമുണ്ട് കപ്പലിന്.

ഐഎൻഎസ് വിക്രാന്തിന് 1,600 ജീവനക്കാരെയും 30 വിമാനങ്ങളെയും ഉൾപ്പെടുത്താൻ കഴിയും. മണിക്കൂറിൽ 3000 ചപ്പാത്തി ഉണ്ടാക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് ഇവിടുത്തെ അടുക്കളയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെ സമയമെടുത്ത് നിർമ്മിച്ച ഈ യുദ്ധക്കപ്പലിൽ 16 കിടക്കകളുള്ള ആശുപത്രി, 250 ടാങ്കർ ഇന്ധനങ്ങൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

 

 

Tags: INS Vikrant
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies