'നാവിക സേനയ്ക്ക് സല്യൂട്ട്'; വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ- Mohanlal on board INS Vikrant
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാവിക സേനയ്‌ക്ക് സല്യൂട്ട്’; വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ- Mohanlal on board INS Vikrant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 08:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ച് സൂപ്പർ താരം മോഹൻലാൽ. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച വിക്രാന്ത് സന്ദർശിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് മോഹൻലാൽ പറഞ്ഞു.

ഇന്ത്യയുടെ കപ്പൽ നിർമ്മാണ ചാതുരിയുടെ ഉദാത്തമായ പ്രതീകമാണ് ഐ എൻ എസ് വിക്രാന്ത്. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന നിർമ്മാണ് ചാതുരിയാണ് ഇത്. 13 വർഷം നീണ്ട കൃത്യതയാർന്ന നിർമ്മാണത്തിന് ശേഷം പണിപ്പുരയിൽ നിന്നും സമുദ്രം കാക്കാനിറങ്ങുന്ന വിക്രാന്ത് ഇന്ത്യൻ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ അഭിമാനമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

തനിക്ക് വിക്രാന്ത് സന്ദർശിക്കാൻ അവസരം നൽകിയ നാവിക സേന ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വിസ്മയകരവും വിജയകരവുമായ ഈ നിർമ്മിതിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സല്യൂട്ട്. കടലിൽ വൻ വിജയങ്ങൾ കൊയ്യാൻ ഐ എൻ എസ് വിക്രാന്തിന് സാധിക്കട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

നാവിക സേന ഉദ്യോഗസ്ഥർക്കും സംവിധായകൻ മേജർ രവിക്കും ഒപ്പമാണ് മോഹൻലാൽ ഐ എൻ എസ് വിക്രാന്ത് സന്ദർശിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റ്നന്റ് കേണൽ പദവി നേടിയ താരമാണ് മോഹൻലാൽ.

Tags: indian navymohanlalINS Vikrant
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies