INSTAGRAM POST - Janam TV
Wednesday, July 16 2025

INSTAGRAM POST

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡൽഹി: ഏഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൈന ഭർത്താവും ബാഡ്മിന്റൺ താരവുമായ പരുപ്പള്ളി കശ്യപുമായി ...

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

നടി അവനീത്‌ കൗറിന്റെ ‘ഹോട്ട്’ ചിത്രത്തിന് കോലിയുടെ “ലൈക്ക്”; പുലിവാലുപിടിച്ചതോടെ വിശദീകരണവുമായി താരം

നടി അവനീത്‌ കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് തരാം വിരാട് കോലി. ഇൻസ്റ്റഗ്രാമിലെ സാങ്കേതിക പിഴവാണെന്നായിരുന്നു കോലിയുടെ ...

രഹസ്യം പരസ്യമാക്കി ധവാൻ! ഡേറ്റിങ്ങിലെന്ന് താരം; കാമുകിക്കൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രണയബന്ധം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്റെ കാമുകി സോഫി ഷൈനുമൊത്തുള്ള ചിത്രം ധവാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിന് ...

“ദൈവത്തിന്റെ സമ്മാനം”; മകളുടെ പേരും ആദ്യ ചിത്രവും പങ്കിട്ട് രാഹുലും ആതിയ ഷെട്ടിയും; ആശംസകളുമായി താരങ്ങളും ആരാധകരും

ആദ്യത്തെ കൺമണിയുടെ പേരും ചിത്രവും പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ഭാര്യ ആതിയ ഷെട്ടിയും. മാർച്ച് 24 നാണ് ദമ്പതികൾ തങ്ങൾക്ക് പെൺകുഞ്ഞ് ...

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു ...

“അർഹിക്കുന്ന വിടപറയൽ, നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല,”: അശ്വിനായി വൈകാരിക കുറിപ്പ് പങ്കുവച്ച് ഷമി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആദരവറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സഹതാരം പേസർ മുഹമ്മദ് ഷാമിയാണ് അശ്വിനായി ഇൻസ്റ്റഗ്രാമിൽ ...

നാരീ ശക്തി! മോദിക്ക് കാവലായ് “വനിതാ കമാൻഡോ”; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും ...

“അമ്മയ്‌ക്ക് പ്രിയപ്പെട്ടയാൾ ഞാനല്ല”; വീട്ടിലെ മറ്റൊരം​ഗത്തെ പരിചയപ്പെടുത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കമന്റ് സെഷനിൽ ട്രോൾ ബഹളം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ...

മോദിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ “വൺ മില്യൺ”; യുക്രെയ്ൻ പ്രസിഡന്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ വൈറൽ

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ സമൂഹ മാദ്ധ്യമ പേജായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത്‌ യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്കി. അപ്‌ലോഡ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ ...

നിങ്ങൾ അവിടെ സുരക്ഷിതനും സന്തോഷവാനുമായിരിക്കും, പ്രിയപ്പെട്ട സഹോദരന് രക്ഷാബന്ധൻ ആശംസകൾ; ഹൃദയസ്പർശിയായ കുറിപ്പുമായി സുശാന്തിന്റെ സഹോദരി

മുംബൈ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത്‌ സിംഗ് രാജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതി. ...

മനപൂർവമായിരുന്നില്ല, മാപ്പുചോദിക്കുന്നു; സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചതിനുപിന്നാലെ ക്ഷമാപണവുമായി ഡോ. ഫിലിപ്സ്

ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി സാമന്തയെ വിമർശിച്ച ഡോ. സിറിയക്ക് എബി ഫിലിപ്സ് ക്ഷമാപണവുമായി രംഗത്ത്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ്റെ ഉപയോഗത്തെ കുറിച്ച് നടി സാമന്ത ...

ഞാനും ഒരു സ്ത്രീയാണ്, തോറ്റ് പിന്മാറില്ല; ട്രോളുകളിൽ പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മ മോഡലും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ക്രിയേറ്ററുമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ ധനശ്രീ വർമ്മക്കെതിരെ നിരവധി ട്രോളുകളാണ് ...

കടുത്ത മനോവിഷമം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

എറണാകുളം: സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം സ്വദേശി അജ്മൽ (28)ആണ്‌ മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അജ്മലിനെ ...

ജസ്പ്രീത് ബുമ്രയെ വിഷമിപ്പിച്ചത് ഹാർദിക് പാണ്ഡ്യയുടെ മടങ്ങി വരവോ..? ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻതാരം

ചെന്നൈ: ലോകകപ്പിലെ തോൽവിയല്ല ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണമെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് ബുമ്ര 'ചിലപ്പോഴോക്കെ ...

ജൂതർ കള്ളന്മാരും കൊലപാതകികളുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്; കുറിപ്പ് വൈറലായതോടെ ഇനി ജോലിക്ക് വരേണ്ടെന്ന് കമ്പനി

വാഷിംഗ്ടൺ: ജൂതവിരുദ്ധ പരാമർശം നടത്തിയ ജീവനക്കാരിക്കെതിരെ കർശന നടപടിയുമായി ആഗോള ടെക് ഭീമന്മാരായ ആപ്പിൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആപ്പിൾ ജീവനക്കാരി വിവാദ പരാമർശം നടത്തിയത്. ജൂതൻമാർ കള്ളന്മാരും കൊലപാതകികളുമാണെന്നും ...

ആരാധകരെ കൈയ്യിലെടുക്കാൻ ദുൽഖറിന്റെ നാടകം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ താരത്തിനെതിരെ വിമർശനം ശക്തമാകുന്നു

ആരാധകരെ കൈയ്യിലെടുക്കാൻ ദുൽഖർ സൽമാൻ പങ്കുവെച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്തായതോടെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് താരം. പുതിയ സ്മാർട്ട് ഫോണിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോയാണ് ദുൽഖർ ...

എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി; മാറ്റമൊന്നും ഉണ്ടായില്ല; പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു: അനുശ്രീ

ഡയമണ്ട് നെക്‌ളേസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് അനുശ്രീ. അതിനുശേഷമുള്ള അനുശ്രീയുടെ എല്ലാ ചിത്രങ്ങളും ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം ...

മഞ്ഞ സൽവാറിൽ തിളങ്ങി ഭാവന; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗം

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. 'നമ്മൾ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ...

ബൈസെപ്‌സ് വ്യായാമത്തിരക്കിൽ മോഹൻലാൽ; പരിശീലകനൊപ്പമുള്ള വീഡിയോ വൈറൽ

താരങ്ങളുടെ ജീവിതശൈലികൾ ആകാംഷയോടെ കാണുകയും അതിന് അഭിപ്രായം പറയുകയും ചെയ്യുന്നത് ആരാധകരുടെ ശീലമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ബൈസെപ്‌സ് വ്യായാമമാണ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ പലപ്പോഴും തന്റെ വ്യായാമം ...

ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രവാചകനെ അപമാനിച്ചെന്നാരോപണം; അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; 30 പേർ അറസ്റ്റിൽ

മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണം. പ്രവാചകനെ അപമാനിക്കുന്നതാണ് പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

‘സുവർണ്ണ ഹൃദയമുള്ള ഒരു മനുഷ്യൻ’; കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തിയ യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ തല അജിത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കുറിപ്പ്

കുട്ടികളുമായി യാത്ര ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് മിക്കവർക്കും അറിയാം. അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവതിയ്ക്ക് സഹായവുമായെത്തിയിരിക്കുകയാണ് ഒരു തമിഴ് നടൻ. ഇപ്പോഴിതാ ...

ആരാധകരെ ആശങ്കയിലാക്കി കരയുന്ന ചിത്രവുമായി മൃണാൾ താക്കൂർ

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം ആരാധകരെ ആശങ്കയിലാക്കി മൃണാൾ താക്കൂർ. 'ദുർബലവും' 'നിഷ്‌കളങ്കവും' എന്ന കുറിപ്പിനൊപ്പം കരയുന്ന ഫോട്ടോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഇന്നലെ കഠിനമായിരുന്നു. എന്നാൽ ഇന്ന് ഞാൻ കൂടുതൽ ...

‘ഗിന്നസ് മുട്ട’ ഉടഞ്ഞു; അവിടെയും റെക്കോർഡ് ഭേദിച്ച് മെസ്സി; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റ് ഇനി താരത്തിന് സ്വന്തം

ഫിഫ ലോകകപ്പ് മത്സരം അവസാനിച്ചതോടെ വിവിധ മേഖലകളിൽ റെക്കോർഡുകളുടെ പെരുമഴയാണ് പെയ്തൊഴിയുന്നത്. അന്നേദിവസം കേരളം കുടിച്ചുതീർത്ത മദ്യത്തിൽ പോലും റെക്കോർഡ് രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ...

Page 1 of 2 1 2