'സുവർണ്ണ ഹൃദയമുള്ള ഒരു മനുഷ്യൻ'; കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തിയ യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ തല അജിത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കുറിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സുവർണ്ണ ഹൃദയമുള്ള ഒരു മനുഷ്യൻ’; കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തിയ യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ തല അജിത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 03:01 pm IST
Facebook
Twitter
WhatsAppTelegram

കുട്ടികളുമായി യാത്ര ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് മിക്കവർക്കും അറിയാം. അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവതിയ്‌ക്ക് സഹായവുമായെത്തിയിരിക്കുകയാണ് ഒരു തമിഴ് നടൻ. ഇപ്പോഴിതാ ലണ്ടനിൽ നിന്നുള്ള താരത്തിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.

ഏറെ ആരാധകരുള്ള അജിത് കുമാർ എന്ന തല അജിത്താണ് ആ താരം. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. യുവതിയുടെ ബുദ്ധിമുട്ട് നേരിൽ കണ്ടതോടെയാണ് അജിത് യുവതിയെ സഹായിച്ചത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കുറിപ്പിനൊപ്പം അജിതിനോടൊപ്പമുള്ള യുവതിയുടെയും കുട്ടിയുടെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്. തല അജിത്തിന്റെ സഹായത്തിന് നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് പോസ്റ്റിൽ.

‘എന്റെ ഭാര്യ ഗ്ലാസ്ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്‌കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു. അവളുടെ ബാഗുകൾ വിമാനത്തിന്റെ ക്യാബിനിൽ ശരിയായി വച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഭാര്യയെ സഹായിക്കാൻ ക്യാബിൻ ക്രൂവിനോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.’- യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നു.

കുറിപ്പിന് താഴെ നിരവധിപ്പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.അജിത് കുമാർ ശരിക്കും ഒരു സുവർണ്ണ ഹൃദയമുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം വലിയ മനസ്സിനുടമയാണ്, അദ്ദേഹത്തിന്റെ പ്രവർത്തി ഹൃദയം കീഴടക്കിക്കളഞ്ഞു എന്നൊക്കെയുള്ള കമന്റുകളാണ് ഏറെയും.

Tags: INSTAGRAM POSTAJITH KUMARviral
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies