ജസ്പ്രീത് ബുമ്രയെ വിഷമിപ്പിച്ചത് ഹാർദിക് പാണ്ഡ്യയുടെ മടങ്ങി വരവോ..? ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻതാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജസ്പ്രീത് ബുമ്രയെ വിഷമിപ്പിച്ചത് ഹാർദിക് പാണ്ഡ്യയുടെ മടങ്ങി വരവോ..? ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 10:58 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലോകകപ്പിലെ തോൽവിയല്ല ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണമെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് ബുമ്ര ‘ചിലപ്പോഴോക്കെ നിശബ്ദതയാണ് മറുപടി’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഹാർദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള മടങ്ങി വരവാണ് കാരണമെന്ന് ഉൾപ്പെടെയുള്ള കിംവദന്തികൾ പോസ്റ്റിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഹാർദികിന്റെ മടങ്ങി വരവായിരിക്കാം ബുമ്രയെ വേദനിപ്പിച്ചതെന്നും അതായിരിക്കാം സ്റ്റോറിയ്‌ക്ക് പിന്നിലെ കാരണമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കെ. ശ്രീകാന്ത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച താരങ്ങളിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. ഏകദിന ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച ബുമ്ര 20 വിക്കറ്റുകളും ടൂർണമെന്റിൽ വീഴ്‌ത്തി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റിൽ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് ബുമ്രയായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം ഇത്രയും കാലം വിശ്വസ്തനായി തുടർന്നിട്ടും ഇടയ്‌ക്ക് മറ്റൊരു ടീമിലേക്ക് ചേക്കേറിയ ആൾ തിരികെ ടീമിലെത്തുന്നത് ആഘോഷിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന് വേദനിച്ചിരിക്കാം. മറ്റാരെക്കാളും ഹാർദിക്കിനെ വലിയ സംഭവമാക്കി മാറ്റുന്നത് ശരിയല്ലെന്ന് ഒരുപക്ഷേ ബുമ്രയ്‌ക്ക് തോന്നിയിരിക്കാം. അതാകാം ചിലപ്പോൾ സ്‌റ്റോറിയ്‌ക്ക് പിന്നിലെ കാരണമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിൽ പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്‌സിൽ രവീന്ദ്ര ജഡേജക്ക് സംഭവിച്ചത് തന്നെയാണ് മുംബൈയിൽ ബുമ്രയ്‌ക്കും സംഭവിച്ചിരിക്കുന്നത്. രോഹിത്തും ബുമ്രയും പാണ്ഡ്യയും ഒരുമിച്ചിരുന്ന് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോസ്റ്റിന് പിന്നിൽ എന്തൊക്കെയോ കാരണങ്ങളുണ്ട്. അല്ലെങ്കിൽ പൊതുവേ ശാന്ത സ്വഭാവക്കാരനായ ബുമ്ര പോസ്റ്റിടില്ലെന്നും മുൻ താരം വീഡിയോയിൽ പറഞ്ഞു.

 

Tags: HARDIK PANDYAINSTAGRAM POSTJasprit BumrahSREEKANTH
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies