ആരാധകരെ കൈയ്യിലെടുക്കാൻ ദുൽഖറിന്റെ നാടകം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ താരത്തിനെതിരെ വിമർശനം ശക്തമാകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ കൈയ്യിലെടുക്കാൻ ദുൽഖറിന്റെ നാടകം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ താരത്തിനെതിരെ വിമർശനം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 07:57 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരെ കൈയ്യിലെടുക്കാൻ ദുൽഖർ സൽമാൻ പങ്കുവെച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്തായതോടെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് താരം. പുതിയ സ്മാർട്ട് ഫോണിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോയാണ് ദുൽഖർ പങ്കുവെച്ചതെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്.

സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദുൽഖറിന്റ വീഡിയോ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിയിരുന്നു. ദുൽഖർ വികാരനിർഭരമായി സംസാരിക്കുന്നതാണ് വീഡിയോ. ദൃശ്യങ്ങൾ പ്രചരിച്ച ശേഷം നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ വീഡിയോയുടെ നിജസ്ഥിതിയാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

മൊബൈൽ പരസ്യത്തിന്റെ പ്രമോഷൻ വീഡിയോയിരുന്നു അത് എന്നാണ് ദുൽഖർ തന്റെ പുതിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കാര്യങ്ങളൊന്നും പഴയതുപോലെയല്ല. മനസ്സിൽ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയിലേക്ക് അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതൽ പറയണമെന്നുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുന്നില്ല’ എന്നാണ് ദുൽഖർ വീഡിയോയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം പെട്ടെന്ന് അത് നീക്കം ചെയ്തു. എന്നാൽ ആരാധകർ അത് പ്രചരിപ്പിക്കുകയായിരുന്നു.

ഏതെങ്കിലും പരസ്യത്തിന്റെ വീഡിയോ ആണോ എന്നും പുതിയ സിനിമയുടെ പ്രമോഷനാണോ എന്നും നിരവധി ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ താരം നിരാശയിലാണെന്ന തരത്തിൽ വീഡിയോ പങ്കുവച്ച് ആരാധകരെ കബളിപ്പിച്ചതിൽ വലിയ വിമർശനവും ഉയരുന്നുണ്ട്. പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി പകർത്തിയ ദൃശ്യങ്ങൾ സ്വന്തം ജീവിതത്തിലേതാണെന്ന തരത്തിൽ പോസ്റ്റ് ചെയ്തത് ആരാധകരുടെ ഇഷ്ടത്തെ ചൂഷണം ചെയ്തതാണെന്നാണ് വിമർശനം.

Tags: INSTAGRAM POST
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies