കുഞ്ഞുപൈതലിനെ താലോലിക്കുന്ന പോലെ.. ലോകകപ്പ് നെഞ്ചിലേറ്റി മെസ്സി; ഞങ്ങൾ കാത്തിരുന്ന്, മോഹിച്ച്, പോരാടി സ്വന്തമാക്കിയതെന്ന് പ്രതികരണം; ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
അതേ.. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ ...