instagram - Janam TV

instagram

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

പാറ്റ്ന: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട  കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായതിന് പിന്നാലെ 19 കാരി മരിച്ചു. ബിഹാറിലെ പൂർണിയയിലാണ് സംഭവം. അരാരിയ സ്വദേശിനി മനീഷ കുമാരിയാണ് മരിച്ചത്. കുടുംബം മറ്റൊരാളുമായി ...

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

ന്യൂഡല്‍ഹി: യുവാക്കളുടെ പിന്തുണയ്ക്കും പ്രതികരണത്തിനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിശദീകരിച്ച് കഴിഞ്ഞ ദിവസം ...

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഡിജിറ്റല്‍ ആശയവിനിമയം കൂടുതല്‍ ...

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ സംബന്ധിച്ച ഗുരുതര ആരോപണത്തില്‍ മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ...

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉെണ്ടായ ആഗോള സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടു. അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാനോ പ്രധാന ...

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ശാരീരിക പരിമിതികൾ തന്റെ സന്തോഷത്തിന് തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഈ കൊച്ചു പെൺകുട്ടി. കളിക്കാനിറങ്ങാൻ കഴിയില്ലെങ്കിലും, കൂട്ടുകാരുടെ കളി കണ്ട് നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ഒരു ...

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയം ; 8-ാം ക്ലാസുകാരിയെ ​ഗോവയിലും മധുരയിലും എത്തിച്ച് പീഡനത്തിനിരയാക്കി; 26-കാരൻ പിടിയിൽ

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ ​ഗോവയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ 26 കാരൻ പിടിയിൽ. വർക്കല സ്വദേശിയായ ബിനുവാണ് പിടിയിലായത്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ ...

സമൂഹമാധ്യമ പോസ്റ്റിനെചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം

കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദ്ദനം.സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. വടകര തിരുവള്ളൂർ ശാന്തി നികേതൻ ...

നിങ്ങളുടെ പോസ്റ്റുകൾക്ക് ഇനി റീച്ച് കൂടും ; പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറുകൾ ആണ് ഇപ്പോൾ ഉപഭോക്താക്കൾക്കിടയിൽ ചർച്ചയാകുന്നത്. റീപോസ്റ്റ് , ലൊക്കേഷൻ ഷെയറിങ് , ഫ്രണ്ട്സ് ടാബ് എന്നിവയാണ് ഈ ഫീച്ചറുകൾ. ഓരോ പോസ്റ്റിനും കൂടുതൽ ...

15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ്, ആര്യയുടെ ‘കാഞ്ചീവരം’ബോട്ടീകിന്റെ പേരിൽ തട്ടിപ്പ്

നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബൊട്ടീക്കിന്റെ ഇൻസ്റ്റ​ഗ്രാം പേജ് വ്യാജമായി തയാറാക്കി തട്ടിപ്പ്. സംഭവത്തിൽ ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 15,000 രൂപയുടെ സാരി 1,900 രൂപയ്ക്ക് ...

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം താരങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ ഹൃദയങ്ങൾ ...

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി ...

ഇൻസ്റ്റയിൽ ഒരു പോസ്റ്റിന് വിരാടിന് കിട്ടുന്നത് എത്ര രൂപ? ഇക്കൂട്ടത്തിൽ ഒന്നാമൻ ആ ഫുട്ബോൾ താരം

ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ...

രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ ...

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് ...

ഞാൻ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ! ചിലത് പറയാനുണ്ടെന്ന് രാഹുൽ ദാസ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടി വന്ന പ്രതിസന്ധികളും അറിയിക്കണമെന്നാണ് ...

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; വൈറലായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ ...

“ദുഷ്കരമായ യാത്ര; ‌‌അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്”: കുറിപ്പുമായി നസ്റിയ

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ...

ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചപ്പിച്ചയാൾ അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെയും സഹോദരിമാരുടെയും ...

വിരാട് കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് WWE ഇതിഹാസം ജോൺ സീന, ആവേശത്തിൽ ആർസിബി ആരാധകർ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് WWE സൂപ്പർസ്റ്റാർ ജോൺ സീന. ആർസിബി ജേഴ്‌സിയിൽ 2024 ലെ ടി20 ...

ഇത് തലയല്ലടാ…! തല “എടുക്കുറവൻ”; ചെന്നൈയെ ചവിട്ടി വീഴ്‌ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം

ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ ...

“എന്റെ കഥകളും കഥാപാത്രങ്ങളും പിറക്കുന്ന യാത്രകൾ” ; ഹരിദ്വാർ യാത്രക്കിടെയുള്ള ചിത്രം പങ്കുവച്ച് അഭിലാഷ് പിള്ള

തന്റെ സിനിമകളും യാത്രകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. യാത്രകളിൽ നിന്നാണ് തന്റെ കഥയും കഥാപാത്രങ്ങളും പിറക്കുന്നതെന്ന് അഭിലാഷ് പിള്ള ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഹരിദ്വാർ ...

ഇൻസ്റ്റയിൽ ”ഹലോ” മെസേജിട്ടത് ​ഗുണ്ടയുടെ കാമുകിക്ക്; യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു

ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് മർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് ആക്രമണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശി ജിബിനെയാണ് സംഘം ...

ഇന്ത്യ കിരീടം നേടിയാൽ തുണിയുരിയുമെന്ന് പറഞ്ഞു! പുതിയ പോസ്റ്റുമായി ഇൻഫ്ലുവൻസർ

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയാൽ ന​ഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇൻഫ്ളുവൻസറും മോഡലുമായ താനിയ ചൗധരി വെട്ടിലായി. ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലധികം ആൾക്കാർ ...

Page 1 of 8 128