രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 02:37 pm IST
FacebookTwitterWhatsAppTelegram

വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ പരാതി.

യുപി ഹപൂർ സ്വദേശി നിഷയാണ് ഭർത്താവിനെതിരെ പൊലീസിനെ സമീപിച്ചത്. നിഷയും ഭർത്താവ് ജിതേന്ദ്രയും നോയിഡയിലാണ് താമസം. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് കുറക്കണമെന്നും വീട്ടുജോലി ചെയ്യണമെന്നും ഭർത്താവ്  നിർബന്ധിച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഇൻസ്റ്റ​ഗ്രാം റീൽസ് ചെയ്യുന്നത് കുറഞ്ഞതോടെ രണ്ട് ഫോളോവേഴ്സിനെ നിഷയ്‌ക്ക് നഷ്ടമായി. നിഷയ്‌ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത്. തുടർന്ന് നിഷ ബാ​ഗും പാക്ക് ചെയ്ത് ഹാപൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഇൻസ്റ്റ​ഗ്രാമിൽ ദിവസവും രണ്ട് റീലുകൾ ചെയ്തിരുന്നു. ഇപ്പോൾ പാത്രം കഴുകുന്നതിന്റെയും വീട് വൃത്തിയാക്കുന്നതിന്റെയും തിരക്കായതിനാൽ റീൽ ചെയ്യാൻ സമയം കിട്ടുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ ഭാര്യ എപ്പോഴും ഇൻസ്റ്റഗ്രാമിൽ തിരക്കിലാണെന്നും വീട്ടുജോലികൾ ചെയ്യാറില്ലെന്നും കാണിച്ച് ഭർത്താവും പരാതി നൽകിയിട്ടുണ്ട്.

പരാതി സ്വീകരിച്ച വനിതാ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അരുണ റായ് ദമ്പതികളോട് നാലുമണിക്കൂറോളം സംസാരിച്ചു. കൗൺസിലിം​ഗിന് ശേഷം ഒരുമിച്ച് ജീവിക്കാൻ ഇരുവരും സമ്മതിച്ചെന്നും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Tags: social mediainstagram
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies