ഓണമാണ്, റോഡ് ഫുൾ ബ്ലോക്കാണ്; നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് നിർദ്ദേശവുമായി എംവിഡി
തിരുവനന്തപുരം: ഗതാഗതകുരുക്ക് ഒഴിവാക്കാൻ ഓണക്കാലത്ത് വണ്ടിയുമായിറങ്ങുന്നവർക്ക് നിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. നഗരവീഥികളിൽ ജനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ ...