വലിയ ഭയം, ചെറിയ മുറിവുകൾ പോലും സംശയം; ക്യാൻസർ സാധ്യത ഇല്ലാതാക്കാൻ ഇവ ശ്രദ്ധിക്കൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വലിയ ഭയം, ചെറിയ മുറിവുകൾ പോലും സംശയം; ക്യാൻസർ സാധ്യത ഇല്ലാതാക്കാൻ ഇവ ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 09:00 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ എത്ര ചെറിയ മുറിവ് ഉണ്ടായാലും ആളുകൾ ഭയപ്പെടുന്നത് ക്യാൻസർ ആണോ എന്നാണ്. അത്തരം ആശങ്ക മനസിൽ കയറിയാൽ പിന്നെ ഊണുമില്ല ഉറക്കവുമില്ല. എന്നാൽ ആ ഭീതിയും രോഗസാധ്യതയും കുറയ്‌ക്കാനുള്ള പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് പഠനത്തിന്റെ പിന്നിൽ. ക്യാൻസർ എന്ന രോഗത്തിന്റെ പ്രതിരോധ നിർദ്ദേശങ്ങൾ പിന്തുടരുന്ന ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

ആരോഗ്യകരമായ ശരീരം നിലനിർത്തുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയ്‌ക്ക് ക്യാൻസർ പിടിപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കി. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നവർ, ഫാസ്റ്റ് ഫുഡും കഴിയ്‌ക്കുന്നവർ, അമിത വണ്ണമുള്ളവർ എന്നിവരിലാണ് ക്യാൻസർ രോഗങ്ങൾ കൂടുതലായും കണ്ടുവരുന്നത്. എന്നാൽ ക്യാൻസറിന്റെ പ്രതിരോധ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസറിന്റെ സാധ്യതകൾ കുറയ്‌ക്കാൻ സഹായിക്കും. പുകയില ഉപയോഗം, ആഹാരത്തിൽ ക്രമീകരണം ഇല്ലായ്മ, മദ്യപാനം എന്നീ ജീവിതശൈലി പരിഷ്‌കരണങ്ങളാണ് 40 ശതമാനം ക്യാൻസർ രോഗങ്ങളുടെയും കാരണം.

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായും വേണ്ടതാണ് വ്യായാമം. അതിനാൽ ദിവസേന വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ബീൻസ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക, ഫാസ്റ്റ് ഫുഡുകൾ കുറയ്‌ക്കുക, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരിമിതപ്പെടുത്തുക, ബേക്കൺ മാംസങ്ങൾ പൂർണമായും ഒഴിവാക്കുക. ഇവ ശ്രദ്ധിച്ചാൽ ക്യാൻസർ രോഗത്തിനുള്ള സാധ്യത പരമാവധി കുറയ്‌ക്കാൻ സാധിക്കും.

ക്യാൻസർ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ കുടൽ ക്യാൻസറിനുള്ള സാധ്യത 12 ശതമാനവും ,സ്തനാർബുദ സാധ്യത 11 ശതമാനവും, ശ്വാസകോശ അർബുദത്തിനുള്ള സാധ്യത എട്ട് ശതമാനവും കുറയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ചുവന്നതും ബേക്കൺ ചെയ്തതുമായ മാംസങ്ങൾ കഴിക്കുന്നത് കുടൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. മദ്യം കഴിക്കുന്നത് സ്തനങ്ങൾ, കുടൽ, അന്നനാളം എന്നിവിടങ്ങളിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.

Tags: Healthcancerinstructions
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies