കേരളത്തിലുമുണ്ട് പ്രളയ മുന്നറിയിപ്പ് ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലുമുണ്ട് പ്രളയ മുന്നറിയിപ്പ് ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 01:43 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ വീടുകളിൽ വെള്ളം കയറുമോ എന്ന ഭയത്തിലാണ് ഒട്ടുമിക്ക ജനങ്ങളും. പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെ ഇനിവരുന്ന കുറച്ച് ദിവസങ്ങളെ ഭീതിയോടെ മാത്രമേ നമുക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. അതിനാൽ ഇനി പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവുക.

1. വീടുകളിലേക്ക് വെള്ളം കയറുന്ന പക്ഷം ബന്ധപ്പെട്ട അധികൃതർ നിർദ്ദേശിക്കുന്ന ക്യാമ്പുകളിലേക്ക് താമസം മാറുക.

2. കൊറോണ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിവതും ബന്ധുവീടുകളിലേക്ക് മാറാൻ ശ്രമിക്കുക.

3. വിലപിടിപ്പുള്ള വസ്തുക്കൾ, ഇലക്ട്രിക് ഉപകരണങ്ങൾ, രേഖകൾ എന്നിവ വെള്ളം കയറി നശിക്കാതിരിക്കാൻ പറ്റാവുന്നവ കയ്യിൽ കരുതുകയും അല്ലാത്തവ വീടിനുള്ളിൽ വെള്ളം കയറാൻ സാധ്യതയില്ലാത്ത ഉയരമുള്ള സ്ഥലത്തും സുരക്ഷിതമായി വെക്കുക.

4. സാധാരണ സമയങ്ങളിൽ വീടിനുള്ളിൽ നിന്നും മലിനജലം പുറത്തേക്ക് പോകുവാൻ ആയി നിർമിച്ചിരിക്കുന്ന ഔട്ട്ലെറ്റുകൾ (ഉദാഹരണത്തിന് ക്ലോസറ്റ്, വാഷ് ബേസിൻ മുതലായവ) വഴി പ്രളയ വെള്ളം വീട്ടിനുള്ളിലേക്ക് കയറാതിരിക്കാൻ ഈ ഔട്ട്ലെറ്റുകൾ അടയ്‌ക്കാൻ മറക്കരുത്.

5. ഭിന്നശേഷിക്കാർ ആണെങ്കിൽ അവർക്കാവശ്യമായ സഹായ ഉപകരണങ്ങൾ കയ്യിൽ കരുതുക.

6. വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ മാറ്റുക.

7. നിങ്ങൾ രക്ഷപ്പെടുന്നതിനിടയിൽ വളർത്തുമൃഗങ്ങളെയും മറക്കാതിരിക്കുക.

വ്യക്തിഗത യൂട്ടിലിറ്റി കിറ്റ്

1. റസ്ക്, ബിസ്കറ്റ്, ഡ്രൈ ഫ്രൂട്ട്സ് എന്നീ ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതുക.

2. പ്ലേറ്റ്‌, ഗ്ലാസ്, സ്പൂൺ, ശുദ്ധജലം എന്നിവ കരുതുക.

3. പായ, പുതപ്പ്, തലയിണ

4. മൊബൈൽ ഫോൺ, മൊബൈൽ ചാർജർ, പവർ ബാങ്ക്

5. ആവശ്യമായ വസ്ത്രങ്ങൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ്

6. ആവശ്യമായ മരുന്നുകൾ

7. മാസ്‌ക്, സാനിറ്റൈസർ, സോപ്പ്

കുടുംബത്തിന് ആവശ്യമായ സുരക്ഷ കിറ്റ്

1. മെഴുകുതിരി, തീപ്പെട്ടി, എമർജൻസി ലാമ്പ്, ലൈറ്റർ, ടോർച്ച്, ബാറ്ററി

2. ബാറ്ററി റേഡിയോ

3. ലൈസൻസ്, ആധാരം, ആധാർ കാർഡ്, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ, എടി എംകാർഡ് എന്നിവയും ആവശ്യമായ പണവും കയ്യിൽ കരുതുക.

4. ഒ ആർ എസ് പായ്‌ക്കറ്റുകൾ

5. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നീ രോഗങ്ങൾ ഉള്ളവർ ആവശ്യമായ മരുന്നുകൾ എടുക്കാൻ മറക്കരുത്.

Tags: FLOODinstructions
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies