മഴക്കാലവാഹനയാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാലവാഹനയാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 09:12 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരി രാജ്യത്തെ പിടിച്ചുലച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കാലവർഷം കൂടി എത്തിയതോടെ ജനജീവിതം കൂടുതൽ ദുരിതത്തിൽ ആയിരിക്കുകയാണ്. സ്വയം ഒരു ലോക്ക്ഡൗൺ പാലിക്കുന്നുണ്ടെങ്കിലും അത്യാവശ്യഘട്ടത്തിൽ പുറത്തേക്കിറങ്ങേണ്ടി വരാറുണ്ട്. മഴക്കാലം എത്തിയതോടെ വാഹനത്തിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു.

മഴക്കാലം ശക്തിപ്രാപിച്ചുവരുന്ന ഈയവസരത്തിൽ വാഹനത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മഴക്കാലത്തെ ഇരുണ്ട കാലാവസ്ഥ കാഴ്ചയെ ബാധിക്കും. വെള്ളം കെട്ടികിടക്കുന്ന റോഡുകളിൽ ടയറുകൾക്ക് ഗ്രിപ്പ് കിട്ടാതെയും വരാം. അത് പോലെ തന്നെ വെള്ളം നിറഞ്ഞാൽ റോഡിലെ കുണ്ടും കുഴിയും കാണാനും സാധിക്കാതെ വരും. ഈയവസരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധയോടെ മനസിലാക്കി കൃത്യമായി പാലിച്ച് അപകട സാധ്യത കുറയ്‌ക്കുക.

കാറിന്റെ ടയറുകൾ, ബ്രേക്കുകൾ, വൈപ്പറുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ സർവ്വീസ് സെന്ററുകളുടെ സഹായം തേടുക.

മഴക്കാലത്തെ ഇരുണ്ടുമൂടിയ കാലാവസ്ഥയിൽ എതിരെ വരുന്ന വാഹനത്തെ കാണാൻ സാധിക്കാതെ വരികയും ഇത് അപകടം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹെഡ്‌ലൈറ്റ്, ബ്രേക്ക്, ഇൻഡിക്കേറ്റർ ലൈറ്റുകൾ എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

എസി ഡിഹ്യൂമിഡിഫയർ ഹീറ്റർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഫ്ലോർ മാറ്റിന് താഴെയുള്ള ഡ്രെയിൻ ഹോൾ റബ്ബർ പ്ലഗ്ഗിന് കേടുപാടുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തുക. കൃത്യസ്ഥാനത്ത് തന്നെയല്ലേ എന്നും ഉറപ്പാക്കുക. അല്ലാത്തപക്ഷം വെള്ളം അതുവഴി വാഹനത്തിനുള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്. ഇത് ഫ്ലോർ മാറ്റ് നനയാനും ദുർഗന്ധം ഉണ്ടാവാനും കാരണമാവുകയും ചെയ്യും.

നനഞ്ഞ റോഡിൽ ബ്രേക്ക് അമർത്തിയാൽ വാഹനം നിൽക്കാൻ താമസം നേരിടും. കൂടാതെ കൂടുതൽ സ്ഥലവും ആവശ്യമായി വരും. അതിനാൽ മുൻപിലുള്ള വാഹനവുമായി സാധാരണ പാലിക്കാറുള്ള അകലത്തേക്കാൾ കൂടുതൽ അകലം പാലിക്കുക.

പകൽ സമയമാണെങ്കിലും പാർക്ക് ലൈറ്റുകൾ ഉപയോഗിക്കുക. ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. ബൈക്ക്, കാൽനടയാത്രക്കാരുമായി ഒരകലം പാലിക്കുക. മഴയുടെ ആരവത്തിൽ വാഹനത്തിന്റെ ശബ്ദം കേൾക്കാനുള്ള സാധ്യത കുറവാണ്.

വാഹനത്തിലെ മ്യൂസിക് പ്ലെയർ,ജിപിഎസ് എന്നിവയിൽ മുഴുകാതിരിക്കുക.റോഡിൽ വാഹനം ഉപയോഗിച്ചുള്ള സർക്കസുകൾക്ക് മുതിരാതെ ശ്രദ്ധയോടെ വാഹനം ഓടിക്കാൻ എല്ലാവരും ശ്രമിക്കുക.

Tags: monsoondrivinginstructions
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies