investigating - Janam TV

investigating

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തല്‍. പകരം സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടം ...

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് പ്രത്യേക ...

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പാലക്കാട്: അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം ...

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി. മിഥുനമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നാലുടന്‍ എസ്‌ഐടിയുടെ നേതൃത്വത്തിലുള്ള വിശദമായ പരിശോധനകള്‍ ആരംഭിക്കും. ഹൈക്കോടതിയില്‍ ...

കൊച്ചിയില്‍ പെണ്‍കുട്ടികളെ മര്‍ദിച്ച സംഭവം: മൂന്ന് പ്രതികള്‍ പിടിയില്‍, ഒന്നാം പ്രതിക്കായി തിരച്ചില്‍

കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ...

ട്രെയിനുകളിലെ തീപ്പിടിത്തം യാദൃശ്ചികമല്ല; പിന്നില്‍ അട്ടിമറി ശ്രമമെന്ന് റെയില്‍വേ മന്ത്രാലയം, ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിന്‍ തീപ്പിടിത്തങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അട്ടിമറി ശ്രമങ്ങളുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സംവിധാനങ്ങളെ തകര്‍ക്കാനും യാത്രക്കാരില്‍ ഭീതി പടര്‍ത്താനും ലക്ഷ്യമിട്ട് ...

നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍

നെടുംകണ്ടം: കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന കുഴിയില്‍ കണ്ടെത്തി. പച്ചടി സ്വദേശികളായ മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ...

അൽഫലാഹ് സർവകലാശാലയിൽ ഭൂ​ഗർഭ മദ്രസ; സംഭാവന നൽകിയവരിൽ കൊടുംകുറ്റവാളി മുസഫിലും, നിരീക്ഷണം ശക്തമാക്കി അന്വേഷണസംഘം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ അൽഫലാഹ് സർവകലാശാലയുടെ പരിസരത്തുള്ള ഭൂ​ഗർഭ മദ്രസ നിരീക്ഷണത്തിൽ. സർവകലാശാലയിൽ നിന്ന് 900 മീറ്റർ അകലെയാണ് ഭൂ​ഗർഭ മ​ദ്രസ സ്ഥിതിചെയ്യുന്നത്. ...