ട്രെയിനുകളിലെ തീപ്പിടിത്തം യാദൃശ്ചികമല്ല; പിന്നില്‍ അട്ടിമറി ശ്രമമെന്ന് റെയില്‍വേ മന്ത്രാലയം, ജാഗ്രതാ നിര്‍ദ്ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകളിലെ തീപ്പിടിത്തം യാദൃശ്ചികമല്ല; പിന്നില്‍ അട്ടിമറി ശ്രമമെന്ന് റെയില്‍വേ മന്ത്രാലയം, ജാഗ്രതാ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിന്‍ തീപ്പിടിത്തങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അട്ടിമറി ശ്രമങ്ങളുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സംവിധാനങ്ങളെ തകര്‍ക്കാനും യാത്രക്കാരില്‍ ഭീതി പടര്‍ത്താനും ലക്ഷ്യമിട്ട് ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ആസൂത്രണം ചെയ്ത നീക്കങ്ങളാണ് പല സംഭവങ്ങള്‍ക്കും പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഹൗറ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മിഥില എക്‌സ്പ്രസിന്റെ കോച്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് നടത്തിയ പരിശോധനയാണ് അട്ടിമറി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടിയത്. കോച്ചിന്റെ ശുചിമുറിയില്‍ നിന്ന് പെട്രോളില്‍ മുക്കി പകുതി കരിഞ്ഞ നിലയിലുള്ള തുണിക്കഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. റെയില്‍വേ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തം ഒഴിവാക്കാനായത്.

അമര്‍പുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിലുണ്ടായ നാല് തീപ്പിടിത്തങ്ങളെ റെയില്‍വേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. റെയില്‍വേ സംരക്ഷണ സേനയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ഈ സംഭവങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമര്‍പുരയില്‍ ട്രെയിനിലെ കിടക്കവിരികള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും മനഃപൂര്‍വ്വം തീയിട്ടതായി കണ്ടെത്തിയിരുന്നു. കോട്ടയില്‍ രാജധാനി എക്‌സ്പ്രസിന്റെ വാഷ്റൂം ഭാഗത്ത് നിന്നുമാണ് തീ ഉയര്‍ന്നത്. സസാരത്തില്‍ യാര്‍ഡില്‍ കിടന്നിരുന്ന ഉപയോഗിക്കാത്ത കോച്ചിലേക്ക് തിരിച്ചറിയാത്ത ഒരാള്‍ കത്തുന്ന വസ്തു എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മധ്യപ്രദേശിലെ രത്ലം സ്റ്റേഷനില്‍ ഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസിന്റെ എസി കോച്ചിന് വന്‍തോതില്‍ തീപ്പിടിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേയുടെ ഈ നിര്‍ണ്ണായക പ്രസ്താവന പുറത്തുവരുന്നത്. അന്ന് ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിന്‍ യാത്രകളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. സ്റ്റേഷനുകളിലോ കോച്ചുകളിലോ സംശയാസ്പദമായ രീതിയില്‍ ആരൈയെങ്കിലും കാണുകയോ അസ്വാഭാവികമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Tags: indian railwayinvestigatingrailway authoritiesfire sabotage
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies