IPL - Janam TV
Monday, July 14 2025

IPL

ധോണിക്ക് പകരം! സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ്; ചർച്ചകൾ സജീവം

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ് അണിയറയിൽ നീക്കങ്ങൾ ശക്തമാക്കി. 2026-ലെ സീസണിൽ ധോണിക്ക് പകരമായി വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ ...

‘എങ്ങനെ കളിക്കണമെന്ന് അറിയില്ല’! വിരാട് കോലിയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തി ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐ‌പി‌എൽ) സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് അന്താരഷ്ട്ര കളിക്കാർക്ക് ഒരുമിച്ച് കളിക്കളം പങ്കിടാനും അവരുടെ ആശയങ്ങൾ കൈമാറാനാകുമെന്നതുമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് താരം ...

ഐപില്‍ ചാംപ്യന്‍മാര്‍ വില്‍പ്പനക്ക്; ആര്‍സിബിയെ വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് മദ്യ കമ്പനി ആലോചിക്കുന്നു; 17000 കോടി രൂപയുടെ ഇടപാട് ചര്‍ച്ചയില്‍

ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് കമ്പനി ഡിയാജിയോ പിഎല്‍സി ആലോചിക്കുന്നു. ആര്‍സിബിയിലെ തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗമോ ...

അത്ഭുത ക്രിക്കറ്റർ, വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാ​വി വാ​ഗ്ദാനമായ വൈഭവ് സൂര്യവംശിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ന വിമാനത്താവളത്തിൽ വച്ചാണ് 14-കാരനും കുടുംബവും പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. ...

തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലേ? ഉടനെ ബാറ്റ് താഴെവയ്‌ക്കില്ലെന്ന് ധോണി

എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിം​ഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ ...

ഐപിഎൽ റദ്ദാക്കിയത് ഒരാഴ്ചത്തേക്ക്! തുടരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും

18-ാം സീസണിലെ ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചത് ഒരാഴ്ചത്തേക്കെന്ന് ഐപിഎൽ ​ഗവേണിം​ഗ് കൗൺസിൽ പുറത്തിറക്കിയ ഔദ്യോ​ഗിക വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇതിന് ശേഷം സാഹചര്യങ്ങളും സ്ഥിതി​ഗതികളും വിശദമായി വിലയിരുത്തി പുതിയ ...

ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു; തീരുമാനം വർദ്ധിച്ച ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂ‍ഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ...

പഹൽ​ഗാം തിരിച്ചടി, ഐപിഎൽ നിർത്തിവയ്‌ക്കുമോ തുടരുമോ? വ്യക്തമാക്കി ബിസിസിഐ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഐപിഎൽ ഉൾപ്പടെയുള്ള വലിയ ടൂർണമെന്റുകൾ നിർത്തിവയ്ക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഓപ്പറേഷൻ സിന്ദൂർ ...

വ്യക്തിപരമല്ല! ഐപിഎല്ലിൽ നിന്ന് വിലക്കിയതെന്ന് റബാഡയുടെ വെളിപ്പെടുത്തൽ

ദക്ഷിണാഫ്രിക്കൻ പേസർ ക​ഗിസോ റബാഡ ​ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ടത് വ്യക്തപരമായ കാരണങ്ങളെ തുടർന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനെകുറിച്ച് പേസർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. താത്കാലിക ...

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; റെക്കോർഡുകൾ തിരുത്തി രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ് ...

“ഐപിഎല്ലിന്റെ ഏഴ് അയലത്ത് എത്തില്ല പിഎസ്എൽ, പിന്നല്ലേ താരതമ്യം”; പാകിസ്താൻ റിപ്പോർട്ടർമാരുടെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം

ഇന്ത്യൻ പ്രീമിയർ ലീഗിനെ(ഐപിഎൽ)യും പാകിസ്താൻ സൂപ്പർ ലീഗി(പിഎസ്എൽ)നെയും തമ്മിൽ താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. പിഎസ്എൽ ടീയമായ ...

അടുത്ത വർഷം പാകിസ്താൻ ലീ​ഗ് കളിക്കില്ല, ലക്ഷ്യം ഐപിഎൽ; മുഹമ്മദ് ആമിർ

പാകിസ്താൻ സൂപ്പർ ലീ​ഗ് ആരംഭിക്കാനിരിക്കെ വലിയൊരു പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ. അടുത്ത വർഷം താൻ പാകിസ്താൻ സൂപ്പർ ലീ​ഗിൽ കളിക്കില്ലെന്നും ഐപിഎൽ കളിക്കാനാണ് ...

കാണികൾ ഐപിഎൽ ഉപേക്ഷിക്കും! പാകിസ്താൻ ലീ​ഗ് കാണാൻ വേണ്ടി; നിരീക്ഷണവുമായി പാക് താരം

വിചിത്രമായ ഒരു കണ്ടുപിടിത്തവുമായി പാകിസ്താൻ പേസർ ഹസൻ അലി. പാകിസ്താൻ ലീ​ഗിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ഉപേക്ഷിച്ച് ആരാധകർ പിഎസ്എൽ കാണുമെന്നാണ് ഹസൻ അലിയുടെ ...

ഇത് തലയല്ലടാ…! തല “എടുക്കുറവൻ”; ചെന്നൈയെ ചവിട്ടി വീഴ്‌ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം

ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ ...

ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?

ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും ​രാജസ്ഥാൻ ​ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ...

ആ തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; കൈയടിക്കണം അർഷ്ദീപിന്റെ നിർണായക തീരുമാനത്തിന്

ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിം​ഗിസിന്റെ വിജയം 11 റൺസിനായിരുന്നു. വിജയത്തിൽ നിർണായകമായത് പേസർ വൈശാഖ് വിജയകുമാറിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം പഞ്ചാബ് ...

ആ കുഞ്ഞതിഥിയെത്തി…! സന്തോഷവാർത്ത പങ്കുവച്ച് കെ എൽ രാഹുലും അതിയ ഷെട്ടിയും, മുത്തച്ഛനായ സന്തോഷത്തിൽ സുനിൽ ഷെട്ടിയും

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനും ഭാര്യയും ബോളിവുഡ് നടിയുമായ അതിയ ഷെട്ടിക്കും തിങ്കളാഴ്ച (മാർച്ച് 24) പെൺകുഞ്ഞ് ജനിച്ചു. ദമ്പതികൾ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ...

ചെന്നൈ-മുംബൈ എൽ ക്ലാസിക്കോ; “അദ്ദേഹത്തിന്റെ പരിശീലനം വ്യത്യസ്തമാണ്”;’തല’യുടെ പ്ലാനുകൾ വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ

ഐപിഎല്ലിൽ ഇന്ന് ആരാധകർ ഏറെ കാത്തിരിയ്ക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് പോരാട്ടമാണ്. ആദ്യ മത്സരത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി ഐക്കൺ എം‌എസ് ധോണിയുടെ പങ്കിനെക്കുറിച്ചും ലീഗിലെ അദ്ദേഹത്തിന്റെ ...

കോലിയുടെ സംശയം ശരിയോ? ആർസിബി-കെകെആർ മത്സരശേഷം ചർച്ചയായി ഹിറ്റ്-വിക്കറ്റ് വിവാദം

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) പരാജയപ്പെടുത്തി ആദ്യ വിജയം ...

ഇനി ക്യാപ്റ്റന് വിലക്കില്ല; ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയിൽ മാറ്റം, ഈ സീസൺ മുതൽ ഡീമെറിറ്റ് പോയിന്റ്

ഒരു സീസണിൽ കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട മൂന്ന് താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചതിനുപിന്നാലെ ടീം ക്യാപ്റ്റന് മത്സരത്തിൽ നിന്നും സസ്‌പെൻഷൻ നൽകണമെന്ന നിയമം ഐപിഎല്ലിൽ നിന്നും ഒഴിവാക്കി. ...

ഈ സാലാ കപ്പ് നമ്മ്ഡെ! ’18’ ഭാഗ്യം കൊണ്ടുവരുമോ? പുതിയ പരീക്ഷണങ്ങളുമായി ആർസിബി

കോലിപ്പടയുടെ കപ്പിനായുള്ള കാത്തിരിപ്പ് 18-ാം സീസണിലേക്ക് കടക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഫ്രാഞ്ചൈസിയും ആരാധകരും കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. അവരുടെ കിംഗ് കോലിയുടെ ജേഴ്‌സി നമ്പർ ...

വിക്കറ്റ് കീപ്പിങ്ങിന് അനുമതിയില്ല; സഞ്ജുവില്ലാതെ രാജസ്ഥാൻ ക്യാമ്പ്; ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 ക്കിടെ കൈവിരലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടീമിലേക്കുള്ള മടങ്ങിവരവിൽ അവ്യക്തത. 2025 ഐപിഎൽ സീസൺ ...

ഇന്ത്യയെ നിലയ്‌ക്ക് നിർത്തണം! ഐപിഎൽ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഇൻസമാം; ക്രിക്കറ്റ് ബോർഡുകൾ കൂടെ നിൽക്കണം

ഐപിഎൽ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയെ നിലയ്ക്ക് നിർത്താൻ ഐപിഎൽ ബഹിഷ്കരിക്കണമെന്നാണ് ആവശ്യം. ഐപിഎല്ലിന് മറ്റു ക്രിക്കറ്റ് ബോർ‍ഡുകൾ ...

പരിശീലന സെഷനിൽ ക്രച്ചസിലെത്തി രാഹുൽ ദ്രാവിഡ്; കാലിന് പരിക്കേറ്റ താരത്തിന്റെ വീഡിയോ പങ്കുവച്ച് രാജസ്ഥാൻ

കാലിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിന്റെ പരിശീലന സെഷനിൽ എത്തി പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിന്റെ ഒദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോകളിൽ ശരിയായി നടക്കാൻ ...

Page 1 of 14 1 2 14