IPL - Janam TV

IPL

ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവെന്ന അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ബിഹാര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് സ്വന്തം. ...

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച് മാനേജ്മെന്റ്

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒഴിഞ്ഞു. താരം തന്നെയാണ് നായകസ്ഥാനത്തുനിന്ന് ഒഴിയാനുള്ള ...

ആർസിബിക്കൊപ്പം കലാശപ്പോരിന് ആര്? ഗുജറാത്തോ അതോ വണ്ടർ കിഡിന്റെ രാജസ്ഥാനോ; ഐപിഎൽ ഫൈനൽ ചിത്രം ഇന്നറിയാം

ന്യൂ ചണ്ഡിഗഢ്: ഐപിഎൽ 19-ാം സീസണിന്റെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം. ന്യൂ ചണ്ഡിഗഢിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന ആവേശം നിറഞ്ഞ രണ്ടാം ...

ക്രിസ് ഗെയിലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു; ഐ.പി.എല്ലില്‍ പുതിയ ചരിത്രമെഴുതി 15-കാരന്‍ വൈഭവ് സൂര്യവംശി

ജയ്പൂര്‍: വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ...

ഐ.പി.എല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലേക്ക് മാറ്റാന്‍ ആലോചന; വെളിപ്പെടുത്തലുമായി ചെയര്‍മാന്‍ അരുണ്‍ ധുമല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) മത്സരക്രമം നിലവിലെ മാര്‍ച്ച്-മേയ് മാസങ്ങളില്‍ നിന്ന് സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലേക്ക് മാറ്റുന്ന കാര്യം ഭാരതീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പരിഗണിച്ചേക്കുമെന്ന് ...

ഐ.പി.എല്‍ എലിമിനേറ്റര്‍: ജീവന്‍മരണ പോരാട്ടത്തില്‍ ഹൈദരാബാദും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍; തോല്‍ക്കുന്നവര്‍ പുറത്തേക്ക്

മുള്ളന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാത്തിരുന്ന പ്ലേ ഓഫ് ആവേശം ഇന്ന് മുതല്‍. മുള്ളന്‍പുരിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണ്ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ ...

ഐപിഎല്‍ ക്വാളിഫയര്‍ 1: ഗുജറാത്തിനെ അടിച്ചുപറത്തി ബെംഗളൂരു; ഫൈനല്‍ ടിക്കറ്റിനായി 255 റണ്‍സ് ലക്ഷ്യം

ധരംശാല: ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ റണ്‍മലയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ ...

ഐ.പി.എല്‍ ക്വാളിഫയര്‍ 1: അഹമ്മദാബാദിലേക്കുള്ള നേരിട്ടുള്ള ടിക്കറ്റിനായി ആര്‍ സി ബിയും ഗുജറാത്തും

ധര്‍മ്മശാല: ഐ.പി.എല്‍ 2026-ന്റെ കലാശപ്പോരാട്ടത്തിന് ആര് നേരിട്ട് യോഗ്യത നേടുമെന്നറിയാനുള്ള ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് നേര്‍ക്കുനേര്‍. ...

സ്റ്റേഡിയത്തെ നാണംകെടുത്തി പൂവാലന്മാർ; ലക്നൗവിൽ ചിയർ ലീഡർമാർക്ക് നേരെ അശ്ലീലവർഷവും ഫോൺ നമ്പർ എറിയലും, ഒടുവിൽ പോലീസ് ഇടപെട്ടു

ലക്നൗ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് – ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ കാണികളിൽ ചിലർ ചിയർ ലീഡർമാരോട് അങ്ങേയറ്റം അപമര്യാദയായി പെരുമാറി. ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ...

3 ഡി പിച്ചൊഴിഞ്ഞു; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ്നാടിന്റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പിച്ചൊഴിഞ്ഞു. മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ ...

കളിക്കളത്തിലെ രോഷപ്രകടനം; ഹാര്‍ദിക് പാണ്ഡ്യക്ക് പിഴയും ഡെമെറിറ്റ് പോയിന്റും

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളോട് അനാദരവ് കാണിച്ചതിന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ അച്ചടക്ക നടപടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള പോരാട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ...

എം.എസ്. ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പിരിയുന്നു? ഐപിഎല്‍ 2026-ന് ശേഷം ‘തല’ മഞ്ഞക്കുപ്പായം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും വൈകാരികവുമായ ഒരു യുഗത്തിന് വിരാമമാകുന്നുവെന്ന് സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധത്തില്‍ ...

‘അതെല്ലാം കളിയിലെ കാര്യങ്ങള്‍’; ക്ലാസനെ കെട്ടിപ്പിടിച്ച് സഞ്ജുവിന്റെ പോസ്റ്റ്, മറുപടിയുമായി ഹൈദരാബാദ് താരം

ചെന്നൈ: കളിയില്‍ എന്തും സംഭവിക്കാം, എന്നാല്‍ കളി കഴിഞ്ഞാല്‍ നമ്മള്‍ സുഹൃത്തുക്കളാണ്! ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഐപിഎല്‍ മൈതാനത്ത് വച്ച് തങ്ങള്‍ക്കിടയിലുണ്ടായ ചൂടേറിയ തര്‍ക്കങ്ങള്‍ സൗഹൃദത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ് ...

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് 15-കാരന്‍ വൈഭവ് സൂര്യവംശി; ഒരു സീസണില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

മുംബൈ: ഒരു ഐപിഎല്‍ സീസണില്‍ 50 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി 15 വയസുകാരന്‍ വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ...

ഐപിഎൽ പ്ലേ ഓഫ് ചൂടിൽ രാജാക്കന്മാർ; സിഎസ്കെയ്‌ക്ക് ‘ലൈഫ്’ നൽകി പഞ്ചാബിന്റെയും രാജസ്ഥാന്റെയും പതനം!

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു. നിലവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് ...

ഐപിഎല്ലില്‍ ‘സോഷ്യല്‍ മീഡിയ’ നിയന്ത്രണം കടുപ്പിക്കുന്നു; താരങ്ങളുടെ ഹോട്ടല്‍ മുറികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരങ്ങളുടെ സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളുമായി ബിസിസിഐ. താരങ്ങളുടെ ഹോട്ടല്‍ വാസം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയിലാണ് പ്രധാനമായും ...

ഐപിഎൽ താരങ്ങൾക്ക് കടുത്ത നിയന്ത്രണം: ഹണിട്രാപ്പ് ഭീഷണി തടയാൻ ബിസിസിഐയുടെ പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ

ന്യൂഡൽഹി: ​ഐപിഎൽ 2026 സീസൺ ആവേശകരമായ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ, താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കർശന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഒപ്പിട്ട ...

ഐപിഎല്ലില്‍ വമ്പന്‍ ഉടമസ്ഥാവകാശ കൈമാറ്റം; രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കി ലക്ഷ്മി മിത്തലും അദാര്‍ പൂനാവാലയും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇനി ആഗോള സ്റ്റീല്‍ ഭീമന്‍ ലക്ഷ്മി എന്‍. മിത്തലിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്കും ...

റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം

ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും ...

ഐപിഎല്ലില്‍ മത്സരത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ ഡല്‍ഹി താരം ലുങ്കി എന്‍ഗിഡിയുടെ തലയ്‌ക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ല്‍ ശനിയാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ഡല്‍ഹി പേസര്‍ ലുങ്കി എന്‍ഗിഡിക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബ് താരം പ്രിയാന്‍ഷ് ...

ഐപിഎല്ലിനായി പിഎസ്എല്‍ ഉപേക്ഷിച്ചു; സിംബാബ്വെ താരം ബ്ലെസിംഗ് മുസരബാനിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറിയ സിംബാബ്വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസരബാനിക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ...

ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐപിഎല്‍ വഴിതുറക്കാന്‍ സ്വന്തം കരിയര്‍ ബലികൊടുത്തു; തുറന്നുപറച്ചിലുമായി കെവിന്‍ പീറ്റേഴ്സന്‍

മുംബൈ: ഐപിഎല്‍ 19-ാം സീസണിന്റെ ആവേശത്തിനിടയില്‍, തന്റെ രാജ്യാന്തര കരിയര്‍ അകാലത്തില്‍ അവസാനിക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍. ഐപിഎല്ലില്‍ ...

സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ...

ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ​

ഗുവാഹത്തി: ഐപിഎലിൻറെ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയ രാജസ്ഥാൻ, ചെന്നൈ ...

Page 1 of 15 1215