IPL 2023 - Janam TV
Friday, November 7 2025

IPL 2023

അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം

അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ ...

സുദർശൻ തകർത്തടിച്ചു; ഫൈനലിൽ ​ഗുജറാത്തിന് മികച്ച സ്കോർ: ചെന്നൈയ്‌ക്ക് നേടേണ്ടത് 215 റൺസ്: മഴ കളി തടസ്സപ്പെടുത്തി

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ചെന്നൈയ്ക്ക് വിജയിക്കാൻ നേടേണ്ടത് 215 റൺസ് റൺസ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് ...

തകർത്താടി ശുഭ്മാൻ ഗിൽ; തകർന്നടിഞ്ഞ് മുംബൈ; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 56 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ. ഗുജറാത്ത് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 10 ...

കായിക മാമാങ്കത്തിന് കൊടിയേറി; നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മഞ്ഞമയം

മുംബൈ: ഐപിഎൽ പതിനാറാം സീസണിന്റെ ഉദ്ഘാടനവും ആദ്യ മത്സരവും നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ആദ്യ ...

2008 ലെ ‘സ്ലാപ്‌ഗേറ്റിന്’ ശേഷം ഹർഭജനും ശ്രീശാന്തും ഒന്നിക്കുന്നു

മുംബൈ: കമന്റേറ്റർമാരാകാൻ തയ്യാറായി മുൻ ക്രിക്കറ്റർമാരായ ഹർഭജൻ സിംഗും എസ് ശ്രീശാന്തും. ഐപിഎൽ ചരിത്രത്തിൽ 2008ലെ കുപ്രസിദ്ധമായ 'സ്ലാപ്‌ഗേറ്റിന്' ശേഷമാണ് ഇരുവരും വീണ്ടുമെത്തുന്നത്. ഐപിഎല്ലിന്റെ പുതിയ പതിപ്പിലാണ് ...

ഐപിഎൽ 2023: ലേലം കൊച്ചിയിൽ 23ന് ; ലോകോത്തര താരങ്ങൾക്കൊപ്പം യുഎഇ ടീമംഗങ്ങളും

കൊച്ചി: ഇനി ഐപിഎല്ലിലെ താരലേലത്തിന്റെ ആരവം. കൊച്ചിയിൽ 23 വെള്ളിയാഴ്ച കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ നക്ഷത്ര ഹോട്ടലിലാണ് ഇത്തവണത്തെ ഐപിഎൽ ലേലം നടക്കുന്നത്. വിദേശ താരങ്ങളിൽ ഏറ്റവും മികച്ച ...

ബ്രസീലിന്റെ കളിക്കിടെ ധോണിയുടെ ജേഴ്സി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ- M S Dhoni’s Jersey in Qatar World Cup

ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ- സെർബിയ മത്സരത്തിനിടെ ഗാലറിയിൽ എം എസ് ധോണിയുടെ ജേഴ്സിയുമായി ചെന്നൈ ആരാധകൻ. ധോണിയുടെ ജേഴ്സിയുമായി ബ്രസീൽ ആരാധകനോടൊപ്പം നിൽക്കുന്ന ...

ഐപിഎല്ലിൽ ഇനി പെൺപടയുടെ ആരവം; വനിതാ ഐപിഎല്ലിന് അനുമതി നൽകി ബിസിസിഐ

മുംബൈ : ഐപിഎല്ലിന്റെ തട്ടകത്തിലേയ്ക്ക് ഇനി വനിതകളും. ആഗോള തലത്തിൽ ആവേശമായി മാറിയിരിക്കുന്ന ഐപിഎല്ലിന്റെ വനിതകളുടെ മാത്രം പോരാട്ടത്തിന് ബിസിസിഐ ഔദ്യോഗികമായി അനുമതി നൽകി. ബിസിസിഐ യുടെ ...

2023 ഐപിഎൽ ലേലം ; ഡിസംബറിൽ ബെംഗളൂരുവിൽ ; കളിക്കാരുടെ ലിസ്റ്റ് സമർപ്പിക്കാൻ നിർദ്ദേശം

2023 ഐപിഎലിലേക്കുള്ള ലേലം ഡിസംബർ 16 ന് നടക്കുമെന്ന് റിപ്പോർട്ട്.ബെംഗളൂരുവിലാകും ലേലം നടക്കുക.സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. ഇതിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗ് പത്ത് ...