ഐപിഎല്ലിൽ ഇനി പെൺപടയുടെ ആരവം; വനിതാ ഐപിഎല്ലിന് അനുമതി നൽകി ബിസിസിഐ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ ഇനി പെൺപടയുടെ ആരവം; വനിതാ ഐപിഎല്ലിന് അനുമതി നൽകി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 05:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഐപിഎല്ലിന്റെ തട്ടകത്തിലേയ്‌ക്ക് ഇനി വനിതകളും. ആഗോള തലത്തിൽ ആവേശമായി മാറിയിരിക്കുന്ന ഐപിഎല്ലിന്റെ വനിതകളുടെ മാത്രം പോരാട്ടത്തിന് ബിസിസിഐ ഔദ്യോഗികമായി അനുമതി നൽകി. ബിസിസിഐ യുടെ 91-ാം വാർഷിക പൊതുയോഗത്തിലാണ് തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. 2023ലെ സീസണിലാണ് പുരുഷ ഐപിഎല്ലിന് മുന്നോടിയായ വനിതാ ഐപിഎൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ബിസിസിഐ ജനറൽ ബോഡി യോഗം ഐപിഎല്ലിൽ പ്രത്യേകം വനിതാ പോരാട്ടത്തിന് ഔദ്യോഗികമായി അനുമതി നൽകിയിരിക്കുന്നു. ഇന്ന് നടന്ന 91-ാം വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്. ഇന്ത്യൻ ക്രിക്കറ്റിലും വിദേശ രാജ്യങ്ങളുടെ ടീമിലുമുള്ള എല്ലാ വനിതാ താരങ്ങളേയും ഉൾപ്പെടുത്തി തന്നെയാണ് ഐപിഎൽ ആവേശം ജനങ്ങളിലെത്തുക എന്നും ബിസിസിഐ അറിയിച്ചു.

ആദ്യ സീസണിൽ അഞ്ച് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. 2023 ഫെബ്രുവരി 26ന് ലോകകപ്പ് വനിതാ ടി20 പൂർത്തിയായതിന് പിന്നാലെ നടത്താനാണ് ഉദ്ദേശിക്കുന്ന തെന്നും ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു. 2023 മാർച്ച് മാസമാണ് പുരുഷ ഐപിഎൽ നടക്കേണ്ടത്. അതിന് മുമ്പായി വനിതാ ഐപിഎൽ സമാപിക്കുന്ന തരത്തിലാണ് പദ്ധതിയിടുന്നത്.

ആകെ 22 മത്സരങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ടീമിൽ 18 താരങ്ങളെ വരെ ഉൾപ്പെടുത്താം. ഇതിൽ 6 വിദേശ താരങ്ങളുണ്ടായിരിക്കും. ഒരു കളിയിൽ പരമാ വധി 5 വിദേശ താരങ്ങൾക്കാകും അവസരം ലഭിക്കുക.

Tags: IPL 2023
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies