അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം
അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ ...