വമ്പന്മാരെ പിന്നിലാക്കി ഗുജറത്ത് മുന്നിൽ; തോൽവികളിൽ അടിപതറി രാജസ്ഥാൻ; വിക്കറ്റ് വേട്ടയിൽ മുന്നിലാര്? അറിയാം
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തി 8 പോയിന്റുമായി ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. അതേസമയം ഗുജറാത്തിനോട് 58 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ ...