കളിക്കാൻ അറിയാവുന്ന പിള്ളേരെ വേണം! ലേലത്തിലെടുക്കാത്ത 17 കാരനെ തിരിച്ചുവിളിച്ച് ചെന്നൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കാൻ അറിയാവുന്ന പിള്ളേരെ വേണം! ലേലത്തിലെടുക്കാത്ത 17 കാരനെ തിരിച്ചുവിളിച്ച് ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 01:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയുടെ 17 കാരനായ ഓപ്പണർ ആയുഷ് മാത്രെയെ മിഡ്-സീസൺ ട്രയൽസിലേക്ക് വിളിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടീം തുടർ തോൽവികളിലും മുതിർന്ന താരങ്ങളുടെ ഫോമില്ലായ്മയിലും വലയുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ തീരുമാനം. ടീമിലാർക്കും പരിക്കുകളോ മാറ്റ് പ്രശനങ്ങളോ ഇല്ലെന്നും ട്രയൽസിനാണ് ആയുഷിന്റെ വിളിച്ചതെന്നുമാണ് സിഎസ്‌കെ സിഇഒ കാസി വിശ്വനാഥിന്റെ പ്രതികരണം.

കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ ആയുഷിനെ ഒരു ടീമിലേക്കും എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പരിക്കോ കളിക്കാരന്റെ ലഭ്യതക്കുറവോ ഉണ്ടായാൽ പകരക്കാരനായി മാത്രമേ യുവതാരത്തിന് സിഎസ്‌കെ ടീമിനായി കളിയ്‌ക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ട്രയൽസിലും ആയുഷിനെ സിഎസ്കെ സ്‌കൗട്ട് ടീം വിളിച്ചിരുന്നു. ആഭ്യന്തരക്രിക്കറ്റിൽ 2024 -25 സീസണിൽ മുംബൈയ്‌ക്കായി ബാറ്റ് വീശിയ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 458 റൺസും രഞ്ജി ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 471 റൺസും താരം നേടി.

ഈ ഐപിഎൽ സീസണിൽ ചെന്നൈക്ക് ഇതുവരെ ശക്തമായ അടിത്തറ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റ ടീം നിലവിൽ രണ്ടുപോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ബാറ്റിംഗിലെ ടോപ് ഓർഡർ മികച്ചതാണെങ്കിലും ബൗളർമാരിൽ നൂർ അഹമ്മദ് ഒഴികെ മറ്റാരും സ്ഥിരത പുലർത്തിയിട്ടില്ല. ഏപ്രിൽ അഞ്ചിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Tags: Mumbai teamCHENNAI SUPER KINGSCSKIPL 2025Ayush Mhatre17-year-old playertrials
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies