ഐ.പി.എല്‍ : ബി.സി.സി.ഐയുടെ കത്ത് ലഭിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്; ഐ.പി.എല്‍ യോഗം ആഗസ്റ്റ് 2ന്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടത്തിപ്പിനായി ദുബായ് വേദിയാക്കാനുള്ള അപേക്ഷ ലഭിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. തീരുമാനം എത്രയും വേഗം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ഐ.പി.എല്‍ ...