isreal - Janam TV
Thursday, July 10 2025

isreal

പിന്നോട്ടില്ല! ഗാസയിലെ 250 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഐഡിഎഫ്

ടെൽഅവീവ്: ​ഹമാസ് ഭീകരരുടെ 250 കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ​ഗാസയിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തുരത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് ഇസ്രായൽ പ്രതിരോധ സേന അറിയിച്ചു. ...

ഇസ്രായേലിനൊപ്പം, യഹൂദ ജനതയ്‌ക്കൊപ്പം; കുടുബത്തോടൊപ്പം ഇരകളെ സന്ദർശിച്ച് അർണോൾഡ്

ജറുസലേം: ഹമാസ് ഭീകരാക്രമണത്തിന് ഇരയായവരെയും ഭീകരർ ബന്ദിയാക്കി വച്ചിരുന്നവരെയും ഇസ്രായേലിലെത്തി സന്ദർശിച്ച് ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷൊസ്‌നെഗർ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ജറുസലേമിൽ എത്തിയത്. ...

ഭീകരത അവസാനിക്കും വരെ യുദ്ധം; 250 ഹമാസ് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ടെൽഅവീവ്: ഹമാസ് ഭീകരർക്കെതിരെ പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. 250 ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ ഹമാസിന്റെ ...

ഗാസ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധശേഖരം; പിടിച്ചെടുത്ത് ഇസ്രായേൽ സേന

ടെൽ അവീവ്: ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ഹമാസിന്റെ വൻ ആയുധശേഖരം പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം. അൽഷിഫയിൽ പ്രതിരോധ സേന നടത്തിയ തിരച്ചിലിലാണ് ഹമാസിന്റെ ആയുധങ്ങളും യുദ്ധോപകരണങ്ങളും ...

ആയിരത്തോളം പേരെ ബന്ദിയാക്കിയ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഹമാസിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം. ഗാസ ആശുപത്രിയിലെ രോഗികളെ ഉൾപ്പെടെ 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ...

ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യും: ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആഗോളതലത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് നെതന്യാഹു രംഗത്തെത്തിയത്. ലോകത്തിന് വേണ്ടി ...

ഇസ്രായേലിനൊപ്പം തന്നെ നിൽക്കും; നിലപാട് ആവർത്തിച്ച് ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തുന്ന ഭീകരാക്രമണത്തിനിടെ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും ബൈഡൻ ...

ഹമാസിന്റെ ഭീകരതയ്‌ക്കെതിരെ പോരാടി, അവസാന ശ്വാസം വരെ ഇസ്രായേലിന്റെ നിലനിൽപ്പിനായി പ്രവർത്തിച്ച 20-കാരൻ; ഇന്ത്യൻ വംശജനായ സൈനികന് വീരമൃത്യു

ടെൽ അവീവ്: ഹമാസിന്റെ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിച്ച് ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ. 20-കാരനായ സ്റ്റാഫ്-സർജൻറ് ഹാലെൽ സോളമാനാണ് വീരമൃത്യു വരിച്ചത്. തെക്കൻ ഇസ്രായേൽ പട്ടണമായ ...

ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി; ഭീകരതയെ തകർത്തെറിയുന്ന ഇസ്രായേലിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്റെ മനോഭാവത്തിന് സമാനമാണ് ഹമാസിന്റെ പ്രവൃത്തികളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്തവൃത്തിയെ തകർക്കുന്ന ഇസ്രായേലിനെ ...

ഈജിപ്തിലെത്തിയ ഗാസ ജനതയ്‌ക്കായി പുതിയ നയം വേണം; നിർദ്ദേശവുമായി ഇസ്രായേൽ ഇന്റലിജൻസ്

ടെൽഅവീവ്: ഈജിപ്തിലെ സീനായ് മേഖലയിലുള്ള ഗാസ ജനതയ്ക്കായി പുതിയ നയം തയ്യാറാക്കണമെന്ന് നിർദ്ദേശവുമായി ഇസ്രായേൽ ഇന്റലിജൻസ്. ഗാസ പ്രദേശത്തെ ജനങ്ങളെ പൂർണമായും ഈജിപ്തിലെ സീനായ് മേഖലയിലേക്ക് മാറ്റണമെന്നും ...

ഹമാസിന്റെ 150 ഭൂഗർഭ ഒളിത്താവളങ്ങൾ തകർത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: ഹമാസ് ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന് നേരെ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹമാസ് ഭീകരരെ ഇല്ലാതാക്കാനും ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനും സാധിച്ചുവെന്ന് ഐഡിഎഫ് ...

ഹമാസ് വ്യോമമേധാവിയെ വധിച്ച് ഇസ്രായേൽ; വകവരുത്തിയത് കൊടും ഭീകരൻ അസെം അബു റക്കാബയെ

ടെൽഅവീവ്: ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവിയെ വകവരുത്തി ഇസ്രായേൽ. അസെം അബു റക്കാബയെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിന്റെ കമാൻഡൻഡ് ആയിരുന്നു ...

അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായി; വിഡിയോ പുറത്തുവിട്ട് ഇസ്രായേൽ

ടെൽഅവീവ്: ഇസ്ലാമിക് ജിഹാദ് ഭീകരർ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ച ഗാസയിലെ അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായെന്ന് ഇസ്രായേൽ. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ...

സയനൈഡ് കെമിക്കൽ ബോംബ് ഉപയോഗിച്ച് ഇസ്രായേലികളെ ആക്രമിക്കാൻ പദ്ധതിയിട്ടു; തെളിവുകൾ ലഭിച്ചത് കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ടെൽഅവീവ്: ഹമാസ് ഭീകരർ സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ...

ഹമാസ് ഭീകരാക്രമണത്തോടൊപ്പം സൈബർ ആക്രമണങ്ങൾ; പ്രതിരോധ വലയം തീർത്ത് ഇസ്രായേൽ

ടെൽഅവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സജ്ജമായി ഇസ്രായേൽ നാഷണൽ സൈബർ സിസ്റ്റം. സൈബർ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെയും പൊതു സംഘടനകളെയും സംരക്ഷിക്കുന്നതിനാണ് ...

ഹിസ്ബുള്ള ഭീകരരുടെ വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തെറിഞ്ഞു; ഹിസ്ബുള്ള സ്ഥിതിഗതികൾ വഷളാക്കുകയാണ്; ലെബനനെ അവർ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നു: ഐഡിഎഫ് വക്താവ്

ടെൽഅവീവ്: ഹിസ്ബുള്ള ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ജോനാഥൻ കോൺറിക്കസ്. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നതെന്നും വീഡിയോ ...

മുസ്ലീം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക; പൗരന്മാർക്ക് നിർദ്ദേശവുമായി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയിൽ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി ഇസ്രായേൽ. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇസ്രായേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത് ...

ലെബനനിലെ ഹിസ്ബുള്ള ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം. ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ...

ആകസ്മികമായോ അബദ്ധത്തിലോ അല്ല, മനഃപൂർവ്വമാണ് ഹമാസ് ആക്രമണം നടത്തുന്നത്; ഹമാസിനെ ഭീകര സംഘടനയായി മുദ്രകുത്തി ഇസ്രായേൽ നയതന്ത്രജ്ഞൻ

ടെൽഅവീവ്: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ. ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാനാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഹമാസ് ഐഎസ് ഭീകര ...

ഹമാസ് ഭീകരരുടെ 5,000 കേന്ദ്രങ്ങൾ തകർത്തു; മാസങ്ങളും വർഷങ്ങളും എടുക്കേണ്ടി വന്നാലും ഹമാസ് ഭീകരരെ മുഴുവൻ ഇല്ലാതാക്കുമെന്ന് ഇസ്രായേൽ

ടെൽഅവീവ: ഹമാസ് ഭീകരർക്കെതിരെ ശക്തമായി തിരിച്ചടി തുടർന്ന് ഇസ്രായേൽ പ്രതിരോധ സൈന്യം. ഗാസയിൽ ഹമാസ് ഭീകരരുടെ 5,000 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാലസ്തീനിലെ ...

ഓപ്പറേഷൻ അജയ്; 286 യാത്രക്കാരുമായി അഞ്ചാം വിമാനം പുറപ്പെട്ടു; സംഘത്തിൽ 18 നേപ്പാൾ സ്വദേശികളും

ടെൽ അവീവ്: ഓപ്പറേഷൻ അജയ്യുടെ ഭാഗമായുള്ള അഞ്ചാമത് വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. 286 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ...

ഹമാസ് ഭീകരർക്ക് മുന്നിൽ പതറാതെ പിടിച്ചുനിന്ന മലയാളി വനിതകൾ; ‘ഇന്ത്യൻ സൂപ്പർ വുമൺ’, പ്രശംസയുമായി ഇസ്രായേൽ എംബസി

ന്യൂഡൽഹി: ഹമാസ് ഭീകരർക്ക് മുന്നിൽ നിന്നും രണ്ട് ഇസ്രായേലി പൗരന്മാരെ രക്ഷപ്പെടുത്തിയ മലയാളി യുവതികളെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. ഇന്ത്യൻ സൂപ്പർ വുമൺ എന്ന തലക്കെട്ടോടെയാണ് ...

ഹമാസ് അനുകൂലികളെ നാടുകടത്തും; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്

പാരിസ്: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും. വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് ...

ഞങ്ങളെ തകർക്കാമെന്ന് അവർ കരുതി; പക്ഷെ, ഹമാസിനെ ഞങ്ങൾ അവസാനിപ്പിക്കും; പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽഅവീവ: ഹമാസ് ഭീകരർക്കെതിരെയുള്ള ഇസ്രായേലിന്റെ തിരിച്ചടി തുടരുന്നതിനിടെ ഹമാസിനെ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മന്ത്രി സഭായോഗത്തിൽ ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ...

Page 2 of 3 1 2 3