ഐ.എസ്.ആര്‍.ഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഇനി തമിഴ്‌നാട്ടിലും
ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന് വേഗതകൂട്ടാന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ വിക്ഷേപണത്തറ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലാണ് വിക്ഷേപണത്തറ ഒരുങ്ങുന്നത്. ശ്രീഹരിക്കോട്ടയ്ക്ക് പുറമേ തമിഴ്‌നാട്ടിലെ കുലശേഖരപട്ടണമാണ് ബഹിരാകാശ വിക്ഷേപണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ...