itely - Janam TV
Saturday, November 8 2025

itely

യുവേഫാ നേഷൻസ് ലീഗ്: ജർമ്മനിയെ തളച്ച് ഇംഗ്ലണ്ട്; ഇറ്റലിക്ക് ജയം; തോൽവി പിണഞ്ഞ് റൊമാനിയ

ലണ്ടൻ: യുവേഫാ നേഷൻസ് ലീഗിൽ ജർമ്മനി ഇംഗ്ലണ്ട് മത്സരം സമനിലയിൽ. രണ്ടാം മത്സരത്തിൽ റൊമാനിയ തോറ്റപ്പോൾ ഇറ്റലി ഹംഗറിക്കെതിരെ വിജയിച്ചു. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ രണ്ടാം ...

ഖത്തറിലേക്കുള്ള യാത്ര കിരീടവുമായി; കോൺമേബോൾ-യുവേഫാ കപ്പ് സ്വന്തമാക്കി അർജ്ജന്റീന

ലണ്ടൻ: ഖത്തറിലേക്കുള്ള യാത്ര ആധികാരികമാക്കി മെസ്സിയും കൂട്ടരും. കോൺമേബോൾ-യുവേഫാ കപ്പ് കിരീടമാണ്  അർജ്ജന്റീന സ്വന്തമാക്കിയത്. ഫിനാലിസിമയിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജ്ജന്റീന ആധികാരിക ജയം ...

യൂറോകപ്പ്: വെയിൽസിനെ വീഴ്‌ത്തി ഇറ്റലി; തുർക്കിയെ തകർത്ത് സ്വിസ് നിര

മിലാൻ: ഇറ്റലിയ്ക്ക് സീസണിലിൽ തുടർച്ചയായ 35-ാം ജയം. യൂറോകപ്പിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അസൂറികൾ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലന്റ് ...

യൂറോകപ്പ്: അസൂറികളുടെ രണ്ടാം പോരാട്ടം ഇന്ന്; റഷ്യയ്‌ക്കും ബെൽജിയത്തിനും ഇന്ന് പോരാട്ടം

മിലാൻ: യൂറോകപ്പിൽ ഇറ്റാലിയൻ ടീമിന് ഇന്ന് രണ്ടാം മത്സരം. സ്വിറ്റ്സർലന്റിനെയാണ് അസൂറികൾ നേരിടുക.ഗ്രൂപ്പിൽ എയിലെ ആദ്യമത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലി നാളെ ...

യൂറോ കപ്പ് 2021: തകർപ്പൻ ജയത്തോടെ ഇറ്റലി; തുർക്കിയെ തോൽപ്പിച്ചത് 3-0ന്

റോം: വിഖ്യാത ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ അസൂറികളുടെ കാൽപ്പന്ത് ചാരുതയ്ക്ക് വിജയത്തുടക്കം. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി  തറപറ്റിച്ചത്. ഗോളുകളെല്ലാം പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇറ്റലിക്കായി രണ്ടു ...

ഇറ്റലിയ്‌ക്ക് പുതിയ പ്രധാനമന്ത്രി; മരിയോ ദ്രാഗി ഇന്ന് അധികാരമേൽക്കും

മിലാൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ഇന്ന് സത്യപ്രതിജ്ഞ, ചെയ്ത് അധികാരമേൽക്കും. മരിയോ ദ്രാഗിയാണ് ചുമതലയേൽക്കുന്നത്. യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവിയായിരുന്ന ദ്രാഗിയെ ക്യാബിനറ്റ് ഐക കണ്‌ഠേനയാണ് ...

ഇറ്റലിയിൽ രാഷ്‌ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി രാജിവെച്ചു

മിലാൻ: ഇറ്റലിയിൽ പ്രധാനമന്ത്രി രാജിവെച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി ഗ്വിസെപ്പേ കോണ്ടേയാണ് കൊറോണ വിഷയത്തിലെ ആരോപണങ്ങളെ തുടർന്ന് രാജിവെച്ചത്. പ്രസിഡന്റ് സെർജിയോ മാറ്റാറെല്ലയ്ക്കാണ് ഗ്വിസെപ്പേ ...

കോടതി മുറിയിൽ ഉൾകൊള്ളാത്ത അത്രയും പേരുടെ വിചാരണ ഒരുമിച്ച്; മാഫിയ സംഘത്തിനായി കാൾ സെന്റർ കോടതിയാക്കി

മിലാൻ: ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണ ശ്രദ്ധനേടുന്നു. കുപ്രസിദ്ധ മാഫിയ സംഘങ്ങൾക്കെതിരായ കേസ്സിലെ കോടതി നടപടിയാണ് സമാനതകളില്ലാത്ത വിധം വിപുലമായി മാറുന്നത്. 355 പേർ സംശയത്തിന്റെ ...

യുവേഫ നേഷന്‍സ് ലീഗ്: ഇറ്റലി സെമിയില്‍; ഇംഗ്ലണ്ടിന് ആശ്വാസ ജയം

ലണ്ടന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ ഇറ്റലി സെമിയിലെത്തി. സെമികാണാതെ പുറത്തായ ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ ആശ്വാസ ജയവും നേടി. ഗ്രൂപ്പ് എയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുന്‍ ...

പോളണ്ടിനെ തകര്‍ത്ത് ഇറ്റലി; ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍

മിലാന്‍: ഇറ്റലി നേഷന്‍സ് ലീഗില്‍ സെമിയില്‍ കടന്നു. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ സെമിയിലേക്ക് ...

ഇറ്റലി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങി; 90 സന്നദ്ധ പ്രവര്‍ത്തകരില്‍ ആദ്യഘട്ടം

റോം: ഇറ്റലിയിലും കൊറോണ പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ 90 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. റോമിലെ ലോസ്സാരോ സ്പല്ലാന്‍സാനി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ ...