യുവേഫാ നേഷൻസ് ലീഗ്: ജർമ്മനിയെ തളച്ച് ഇംഗ്ലണ്ട്; ഇറ്റലിക്ക് ജയം; തോൽവി പിണഞ്ഞ് റൊമാനിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ നേഷൻസ് ലീഗ്: ജർമ്മനിയെ തളച്ച് ഇംഗ്ലണ്ട്; ഇറ്റലിക്ക് ജയം; തോൽവി പിണഞ്ഞ് റൊമാനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 03:34 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുവേഫാ നേഷൻസ് ലീഗിൽ ജർമ്മനി ഇംഗ്ലണ്ട് മത്സരം സമനിലയിൽ. രണ്ടാം മത്സരത്തിൽ റൊമാനിയ തോറ്റപ്പോൾ ഇറ്റലി ഹംഗറിക്കെതിരെ വിജയിച്ചു.

ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ രണ്ടാം പകുതിയിലാണ് ഇരുടീമുകളും ഓരോ ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞത്. ജർമ്മനിയാണ് ആദ്യം ലീഡ് നേടിയത്. 50-ാം മിനിറ്റിൽ ജോനാസ് ബോഫ്മാനാണ് ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിൽ തോൽവി ഒഴിവാക്കി ഇംഗ്ലണ്ടിനായി നായകൻ ഹാരീ കെയിൻ ഗോൾ മടക്കി. 88-ാം മിനിറ്റിൽ ഹാരീകെയിൻ പെനാൽറ്റി മുതലാക്കി സമനില പിടിച്ചു. ഒപ്പം രാജ്യത്തിനായി തന്റെ 50-ാം ഗോളും പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ ഇറ്റലി ഹംഗറിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി ജയിച്ചത്. 30-ാം മിനിറ്റിൽ നിക്കോളോ ബാരേല്ലയും 45-ാം മിനിറ്റിൽ ലോറെൻസോ പെല്ലെഗ്രിനിയുമാണ് ഇറ്റലിക്കായി ഗോളുകൾ നേടിയത്. ഹംഗറിക്ക് സെൽഫ് ഗോൾ സമ്മാനിച്ചുകൊണ്ടുള്ള അബദ്ധവും ഇതിനിടെ സംഭവിച്ചു. ഗിയാൻലൂക്ക മാൻസീനിയുടെ ഗോളാണ് സ്വന്തംവലയിൽ വീണത്.

മറ്റ് മത്സരങ്ങളിൽ റൊമാനിയയെ ബോസ്‌നിയ ഒരു ഗോളിനും മോണ്ടിനീഗ്രോയെ ഫിൻലാന്റ് രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു.

Tags: footballitelyuefa-nations league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies