കോടതി മുറിയിൽ ഉൾകൊള്ളാത്ത അത്രയും പേരുടെ വിചാരണ ഒരുമിച്ച്; മാഫിയ സംഘത്തിനായി കാൾ സെന്റർ കോടതിയാക്കി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടതി മുറിയിൽ ഉൾകൊള്ളാത്ത അത്രയും പേരുടെ വിചാരണ ഒരുമിച്ച്; മാഫിയ സംഘത്തിനായി കാൾ സെന്റർ കോടതിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2021, 12:49 pm IST
Facebook
Twitter
WhatsAppTelegram

മിലാൻ: ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണ ശ്രദ്ധനേടുന്നു. കുപ്രസിദ്ധ മാഫിയ സംഘങ്ങൾക്കെതിരായ കേസ്സിലെ കോടതി നടപടിയാണ് സമാനതകളില്ലാത്ത വിധം വിപുലമായി മാറുന്നത്. 355 പേർ സംശയത്തിന്റെ നിഴലിലായ കേസ്സിലാണ് വിചാരണ നടക്കുന്നത്. 900 സാക്ഷികളും വിചാരണ സമയത്ത് ഹാജരായി. ഒരേ കേസ്സായതിനാൽ എല്ലാവരേയും ഉൾക്കൊള്ളാനായി മേശയും കസേരകളും മൈക്കുകളുമടക്കം സജ്ജീകരിച്ച ഒരു കാൾ സെന്ററിലാണ് ഇറ്റലി കോടതി നടപടികളാരംഭിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിലെ കലാബ്രിയയിലാണ് സംഭവം.

വിചാരണ പൂർത്തിയാകുന്നതിന് രണ്ടു വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എൻഗ്രാൻഗേറ്റാ എന്ന സംഘത്തിലുള്ളവരാണ് പ്രതികളായിട്ടുള്ളത്. ഇവരുടെ മയക്കുമരുന്ന് കേസ്സുകൾ, അതുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ, പണം തട്ടിപ്പ് എന്നിവയാണ് കോടതിക്ക് മുന്നിലുള്ളത്. തെക്കൻ അമേരിക്കയിൽ നിന്നും യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വൻ മാഫിയാ സംഘമാണ് കേസ്സിലുള്ളത്. ഇറ്റലിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് 1986 മുതൽ 1992 വരെ നീണ്ടു നിന്ന വിചാരണയാണ് നടന്നിട്ടുള്ളത്. അന്നത്തെ പ്രതികളെല്ലാം കോസാ നോസ്ട്രാ എന്ന കുടുംബത്തിൽപ്പെട്ടവരാണ്.

Tags: itely
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies