യൂറോകപ്പ്: വെയിൽസിനെ വീഴ്ത്തി ഇറ്റലി; തുർക്കിയെ തകർത്ത് സ്വിസ് നിര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോകപ്പ്: വെയിൽസിനെ വീഴ്‌ത്തി ഇറ്റലി; തുർക്കിയെ തകർത്ത് സ്വിസ് നിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2021, 02:17 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റലിയ്‌ക്ക് സീസണിലിൽ തുടർച്ചയായ 35-ാം ജയം. യൂറോകപ്പിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അസൂറികൾ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലന്റ് തോൽപ്പിച്ചു.

ഗ്രൂപ്പ് എയിലെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിലും ജയിച്ചാണ് ഇറ്റലി വിജയക്കുതിപ്പ് തുടരുന്നത്. കളിയുടെ 39-ാം മിനിറ്റിൽ മത്തേയോ പെസ്സീനയാണ് ഇറ്റലിയ്‌ക്കായി ഏക ഗോൾ നേടിയത്. ഇനി പ്രീക്വാർട്ടിൽ 27-ാം തീയതിയാണ് ഇറ്റലിയുടെ ആദ്യ മത്സരം. എതിരാളി കളാരെന്ന് തീരുമാനം ആയിട്ടില്ല.

രണ്ടാം മത്സരത്തിൽ കളം നിറഞ്ഞു കളിച്ച സ്വിസ് നിര തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. തുർക്കിയുടെ ആക്രമണത്തെ ശക്തമായി പ്രതിരോധി ക്കുന്നതിലും സ്വിസ് നിര വിജയിച്ചു. കളിയുടെ 6-ാം മിനിറ്റിൽ ഹാരിസാണ് ആദ്യഗോൾ നേടിയത്. 26-ാം മിനിറ്റിൽ ഹെർദ്ദാൻ ഷാഖ്വിരിയാണ് സ്വിസിനായി രണ്ടാം ഗോൾ നേടിയത്. 62-ാം മിനിറ്റിൽ തുർക്കിയ്‌ക്കായി ഇർഫാൻ കാവേച്ചി ഒരു ഗോൾ മടക്കിയെങ്കിലും ഷാഖ്വിരി 68-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 3-1ന്റെ ആധികാരിക ജയം സമ്മാനിച്ചു.

Tags: itelyEURO CUP-2021
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies