JADEJA - Janam TV

JADEJA

ചെപ്പോക്കിൽ അശ്വിന് സെഞ്ചുറി; ഇന്ത്യയെ കരകയറ്റി സ്പിൻ ജോഡി; ചെന്നൈക്കാരൻ ഇതിഹാസങ്ങൾക്കൊപ്പം 

മുൻനിര തകർന്ന ഇന്ത്യയുടെ ബാറ്റിം​ഗ് നിരയെ രവീന്ദ്ര ജഡേജയ്ക്കൊപ്പം തോളേറ്റി ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ  ആറാമത്തെ സെഞ്ചുറി കുറിച്ചാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ അശ്വിൻ മുന്നിൽ ...

എന്റെ വോട്ട് എന്റെ അവകാശം! ഐപിഎല്ലിനിടെയും വോട്ട് രേഖപ്പെടുത്തി രവീന്ദ്ര ജഡേജ

ഐപിഎൽ തിരക്കിനിടെയുംലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ചെന്നൈ സൂപ്പർ കിം​ഗ്സ് താരം രവീന്ദ്ര ജഡേജ. ​ഗുജറാത്തിലെ ജാംന​ഗർ ബൂത്തിൽ ഭാര്യ റിവാബയ്ക്കൊപ്പമാണ് ഇന്ത്യൻ താരം എത്തിയത്. എന്റെ ...

ആദ്യം ഞാൻ പിന്നെ മതി തല..! ചെന്നൈ ആരാധകരെ കബളിപ്പിച്ച് ജഡേജ

ഇന്നലെ കൊൽക്കത്തയും ചെന്നൈയും ഏറ്റുമുട്ടിയ മത്സരത്തിലെ ഒരു കൗതുക സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എപ്പോഴോക്കെ ചെന്നൈയുടെ മുൻ നായകൻ ധോണി ബാറ്റ് ചെയ്യാൻ ​ഗ്രൗണ്ടിലിറങ്ങുമോ ആരാധകർ ...

എല്ലാം ഒരു മിന്നായം പോലെ.! രാജ്കോട്ടിൽ ഇം​ഗ്ലീഷ് ബാസ്ബോളിന് ആദരാഞ്ജലി; കൂറ്റൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

രാജ്കോട്ട്: എല്ലാം വളരെ പെട്ടെന്നായിരുന്നു... ബാസ്ബോൾ കളിക്കാനെത്തിയവർ ഇന്ത്യൻ സ്പിൻ ബോളിന് മുന്നിൽ വീണു. 556 റൺസ് പിന്തുടർന്ന് ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലീഷ് വമ്പന്മാർക്ക് കൂറ്റൻ തോൽവി. 434 ...

ജഡേജയുടെ സെഞ്ച്വറിക്കായി വിക്കറ്റ് ത്യാ​ഗം ചെയ്ത് സർഫറാസ്; കലിപ്പിലായി രോഹിത്; അരങ്ങേറ്റത്തിൽ ആടി തകർത്ത് യുവതാരം

സർഫറാസ് ഖാന്റെ റണ്ണൗട്ടില്‍ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. അരങ്ങേറ്റിൽ അതിവേ​ഗ അർദ്ധശതകവുമായി മികച്ച ഫോമിലായിരുന്നു സർഫറാസ് ഖാൻ. ജഡേജയുടെ കോളിൽ അനാവശ്യ റണ്ണിനായി ഓടിയാണ് നോൺസ്ട്രൈക്കർ ...

അയാൾ അപൂർവ്വ താരമല്ലേ…! അപൂർവ്വമായേ ​ഗ്രൗണ്ടിൽ കാണൂ; ഹാർദിക്കിനെ പരിഹസിച്ച് ഇന്ത്യൻ താരം

പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓൾറൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ കണക്കറ്റ് പരിഹസിച്ച് മുൻതാരം അജയ് ജഡേജ. ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഹാർദികിനെതിരെ ...

പാകിസ്താൻ ടീമിന്റെ പരിശീലകനാകുമോ..? ഞെട്ടിച്ച് ജഡേജയുടെ മറുപടി

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് ഇന്ധനമായവരിൽ പ്രധാനിയായിരുന്നു മുൻ ഇന്ത്യൻ താരം അജയ് ജഡേജ. അഫ്ഗാൻ ടീമിന്റെ മെന്റായിരുന്ന ജഡേജയും താരങ്ങളുമായി ഊഷ്മള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ...

500 വിക്കറ്റുകളും 5000 റൺസും തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ജഡേജ

ഭോപാൽ: ബോർഡർ ഗാവസ്‌കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ താരങ്ങൾക്ക് ചരിത്ര നേട്ടം. ഓസ്ട്രേലിയയുടെ നാലുവിക്കറ്റുകളും നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബൗളിങ് ...

അമ്പയർമാരുടെ അനുമതിയില്ലാതെ വിരലിൽ ക്രീം പുരട്ടി; ജഡേജയ്‌ക്ക് പിഴ

ബോർഡർ ഗവസക്ർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ 132 റൺസിന് ഇന്ത്യ ജയിച്ചു. ആദ്യ ഇന്നിം​ഗ്സിൽ അഞ്ചു വിക്കറ്റും അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ ജഡേജ രണ്ട് ...

അവസാന നിമിഷം തകർത്തടിച്ച് ജഡേജ; ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍

കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെ മികവില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 ...

പോകുന്ന പോക്കില്‍ ഒരടി : കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത തകര്‍ത്ത് ചെന്നൈക്ക് അവസാന പന്തില്‍ ജയം

ദുബായ്: ഐ.പി.എല്ലില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്തയേയും വലിച്ചു താഴത്തിട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ ഉശിരന്‍ ബാറ്റിംഗ് മികവിലാണ് ചെന്നൈ ജയം ...

ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം: സ്റ്റീവ് സ്മിത്ത്

മെല്‍ബണ്‍: ലോകക്രിക്കറ്റിലെ നിലവിലെ ഫീല്‍ഡര്‍ ആരെന്ന പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ താരം. ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്താണ് മികച്ച ഫീല്‍ഡര്‍ ആരാണെന്ന് ...