അയാൾ അപൂർവ്വ താരമല്ലേ...! അപൂർവ്വമായേ ​ഗ്രൗണ്ടിൽ കാണൂ; ഹാർദിക്കിനെ പരിഹസിച്ച് ഇന്ത്യൻ താരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയാൾ അപൂർവ്വ താരമല്ലേ…! അപൂർവ്വമായേ ​ഗ്രൗണ്ടിൽ കാണൂ; ഹാർദിക്കിനെ പരിഹസിച്ച് ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:13 pm IST
FacebookTwitterWhatsAppTelegram

പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓൾറൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ കണക്കറ്റ് പരിഹസിച്ച് മുൻതാരം അജയ് ജഡേജ. ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഹാർദികിനെതിരെ വിമർശമുയർത്തിയത്.വളരെ അപൂര്‍വമായി മാത്രം ഗ്രൗണ്ടില്‍ കാണുന്ന അപൂര്‍വ പ്രതിഭയാണ് ഹാര്‍ദിക് എന്നാണ് ജഡേജ തുറന്നടിച്ചത്.

പേസ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അപൂര്‍വ പ്രതിഭയല്ലെ ഹാര്‍ദിക് എന്ന് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു മുൻ താരത്തി​ന്റെ പരാമർശം.‘പേസ് ബൗളിം​ഗ ഓള്‍ റൗണ്ടറെ വളരെ അപൂര്‍വമായി മാത്രമാണു ലഭിക്കുക. നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായില്ലെ. ഹാര്‍ദിക് പാണ്ഡ്യ ഒരു ‘അപൂര്‍വ’ പ്രതിഭയാണ്. അപൂര്‍വമായി മാത്രമാണ് അദ്ദേഹത്തെ ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുക’- അജയ് ജഡേജ പൊട്ടിച്ചിരിയോടെ പറഞ്ഞു.

ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ കളിക്കുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ലോകകപ്പിൽ നിന്ന് പാണ്ഡ്യ പുറത്തായി.ഇതോടെ ടീമിന്റെ സന്തുലനം നഷ്ടപ്പെട്ടെന്നും വിലയിരുത്തലുകളുണ്ടായി.

“>

Tags: JADEJAhardikpandyaAjay
ShareTweetSendShare

More News from this section

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies