jagan mohan reddy - Janam TV

jagan mohan reddy

ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ

വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, ...

വൈഎസ് ആറിന്റെ അനുജൻ വിവേകാനന്ദ റെഡ്ഡി വധക്കേസ്; അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ പിന്തുണ തേടി അദ്ദേഹത്തിന്റെ മകൾ സുനീത നറെഡ്ഡി

വിജയവാഡ : മുൻ എംപി വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ പിന്തുണ നേടുന്നതിനായി അദ്ദേഹത്തിൻ്റെ മകൾ സുനീത നറെഡ്ഡി ഓഗസ്റ്റ് 7 ...

ഇനി സർക്കാർ പദ്ധതികളിലും രേഖകളിലും വൈ എസ് ആറും ജഗനണ്ണയുമില്ല; ആരോഗ്യസർവ്വകലാശായുടെ NTRUHS എന്ന പേര് YSRUHS എന്നാക്കി മാറ്റിയത് പഴയപടിയാക്കുന്നു

വിജയവാഡ: ആന്ധ്രാപ്രദേശ് സർക്കാർ വിജയവാഡയിലെ ആരോഗ്യസർവ്വകലാശായുടെ ഡോ. വൈഎസ്ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (YSRUHS) എന്ന പേര് എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (NTRUHS) ...

‘പാബ്ലോ എസ്കോബാർ’, ‘ഭ്രാന്തൻ’: ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് എൻ ചന്ദ്രബാബു നായിഡു

വെലഗപ്പുഡി( ഗുണ്ടൂർ): ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. വൈഎസ് ജഗൻമോഹൻ റെഡ്ഡിയെ കൊളംബിയൻ മയക്കുമരുന്ന് രാജാവ് ...

ജഗൻ സർക്കാരിന്റെ ഭരണ വൈകല്യം വെളിപ്പെടുത്തുന്ന ധവള പത്രങ്ങളുമായി എൻ. ചന്ദ്രബാബു നായിഡു

അമരാവതി: മുൻ വൈ എസ് ആർ സർക്കാരിന്റെ ഭരണ വൈകല്യം മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങൾ വെളിപ്പെടുത്തുന്ന ധവളപത്രങ്ങൾ പുറത്തായിറക്കാൻ ഒരുങ്ങി ആന്ധ്രാ പ്രദേശിലെ എൻ ഡി എ ...

480 ചതുരശ്ര അടിയുള്ള കുളിമുറികൾ; 7,266 ചതുരശ്ര മീറ്ററുള്ള മീറ്റിംഗ് ഹാളുകൾ; 2 ലക്ഷത്തിന്റെ നിലവിളക്ക്; ജഗന്റെ റുഷിക്കൊണ്ട ഹിൽ പാലസ് വിവാദമാകുന്നു

വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണത്തിലെ മനോഹരമായ ബീച്ചിന് മുന്നിലുള്ള റുഷിക്കൊണ്ട കുന്നുകളിൽ നിർമ്മിച്ച ഗംഭീരമായ ആഡംബര റിസോർട്ട് വിവാദമാകുന്നു. സമുച്ചയത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത് മുതൽ, ...

ഫർണിച്ചർ മോഷ്ടിച്ചു; ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ പോലീസിൽ പരാതി

ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തൻ്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ ...

ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് അഞ്ച് വർഷത്തിന് ശേഷം വീണ്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുത്ത് ആന്ധ്രാ സർക്കാർ

ഹൈദരാബാദ് : മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി അദ്ധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് തിങ്കളാഴ്ച (ജൂൺ 17) പൊതുജനങ്ങൾക്കായി ആന്ധ്രാ സർക്കാർ വീണ്ടും ...

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി വക്താവ് ജി.ഭാനു പ്രകാശ് റെഡ്ഡി.

തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി വക്താവ് ജി.ഭാനു പ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. ജഗൻ മോഹൻ ...

ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് മുന്നിലെ അനധികൃത നിർമ്മാണങ്ങൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

ഹൈദരാബാദ്: ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഹൈദരാബാദിലെ വീടിൻ്റെ മുന്നിലെ ഫുട്പാത്ത് കയ്യേറിയ നിർമിതികൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പോലീസ് സംരക്ഷണയിലാണ് ഈ ...

ജഗൻ മോഹൻ വീഴും; ആന്ധ്രയിൽ ഭരണം എൻഡിഎയ്‌ക്ക്; ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ല: India Today-Axis My India എക്സിറ്റ് പോൾ

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ ...

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ജ​ഗൻ മോഹൻ റെഡ്ഡിക്ക് നെറ്റിയിൽ പരിക്കേറ്റു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് 'ബസ് യാത്ര' നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നെറ്റിയിലാണ് പരിക്കേറ്റതെന്നും ഉടൻ തന്നെ ...

“സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ ​ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ​ജ​ഗൻ മോ​ഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം ...

തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും

ഹൈദരാബാദ്: രണ്ട് ദിവസത്തെ തീർത്ഥാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 26ന് (ഞായർ) തിരുമലയിലെത്തും.ഹൈദരാബാദിൽ നിന്ന് വൈകിട്ട് 6.50ന് തിരുപ്പതി വിമാനത്താവളത്തിലെത്തി ക്ഷേത്രനഗരത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി ...

പോലീസ് രസീതിൽ ബൈബിൾ വചനങ്ങളും യേശു ക്രിസ്തുവും; ആന്ധ്രാ പ്രദേശ് സർക്കാരിനെതിരെ പ്രതിഷേധം- Police Slip with image of Jesus Christ

വിശാഖപട്ടണം: യേശു ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം ബൈബിൾ വചനങ്ങളും രേഖപ്പെടുത്തിയ പോലീസ് രസീത് വിവാദമാകുന്നു. വിശാഖപട്ടണം ട്രാഫിക് പോലീസ് വിതരണം ചെയ്ത രസീതാണ് വിവാദമായിരിക്കുന്നത്. രസീതിന്റെ ചിത്രങ്ങൾ സാമൂഹിക ...

പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ

ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 ...

ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ദിവസേന 1 മണിക്കൂർ അവധി : മുസ്ലീം പ്രീണനവുമായി ജഗൻ മോഹൻ റെഡ്ഡി , കെജ്രിവാൾ പിൻവാങ്ങിയത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

അമരാവതി : ആന്ധ്രാപ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ ദിവസേന 1 മണിക്കൂർ അവധി നൽകി ജഗൻ മോഹൻ റെഡ്ഡി സർക്കാർ.ഏപ്രിൽ 3 മുതൽ മെയ് വരെയുള്ള ...