Jaik C Thomas - Janam TV

Jaik C Thomas

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

കോട്ടയം : കോട്ടയത്ത് ഇനി കർണാടക ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡിവൈഎഫ് ഐ തീരുമാനിക്കുമെന്ന ജെയ്ക് സി തോമസിന്റെ പ്രസ്താവനയ്ക്ക് നേരെ പരിഹാസം . അയ്മനം ...

ജെയ്ക് സി തോമസിനും ഭാര്യ ഗീതുവിനും കുഞ്ഞ് പിറന്നു

കോട്ടയം: ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതുവിനും കുഞ്ഞു പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ ...

പുതുപ്പള്ളിയിൽ സിപിഎമ്മിന്റേത് മികച്ച പ്രകടനം; ഇടതുമുന്നണിയുടെ അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല : എം.വി ഗോവിന്ദൻ

പുതുപ്പള്ളി: സിപിഎം യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. വോട്ട് കുറഞ്ഞെങ്കിലും ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് സഹതാപ തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ...

ജെയ്‌ക്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്തവിധം എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചു: എം.എ ബേബി

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഎം നേതാവ് എം.എ ബേബി. പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ജെയ്ക്ക് ...

ജെയ്‌ക്കിന്റെ ഭാര്യയുടെ പരാതി ; ‘ഫാന്റം പൈലി’യ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം ; സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. ഫാന്റം പൈലി എന്ന ഫേസ്ബുക്ക് ...

‘പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്‌ക്കിന് അനുകൂലമാകും’: മന്ത്രി വിഎൻ വാസവൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം തുണയ്ക്കുക എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെയെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടുതവണ തോറ്റു ഇത്തവണ അവസരം നൽകാം എന്നായിരിക്കും ...

ജെയ്‌ക്കിന്റെ പരിപാടിക്ക് എത്തണം; ഇല്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഇല്ല: ഭീഷണിയുമായി വനിത പഞ്ചായത്തംഗം

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിക്ക് പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നിഷേധിക്കുമെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി. പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കൽ വാർഡ് മെമ്പർ ...

വളരെ ലളിതം, ഇന്ന് കടം മേടിച്ച് പണിയാം, 25 വർഷം കഴിഞ്ഞ് തിരിച്ചടയ്‌ക്കാം; ഇതാണ് സർക്കാർ ചെയ്യുന്നത്; കൈ നീട്ടിയാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ; ഇങ്ങനെ വേണം കേരളം മുന്നോട്ട് പോകാൻ: തോമസ് ഐസക്

കോട്ടയം: കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുകയാണ് കോൺ​ഗ്രസും കേന്ദ്രസർക്കാരും. കടമെടുത്ത് ...

ചെവി എറിഞ്ഞ് മുറിച്ചു, വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളി ; കോടതിയില്‍ കീഴടങ്ങി ജാമ്യം എടുത്ത് ജെയ്ക് സി തോമസ്

കോട്ടയം ; വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് കോട്ടയം അഡീഷനൽ സബ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്. ...

അഴിമതി നടത്തി പണം സമ്പാദിക്കാറില്ല , 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപ കൊടുത്ത് അച്ഛൻ വാങ്ങിയ സ്ഥലത്താണ് വീട് നിൽക്കുന്നത് : ജെയ്ക് സി തോമസ്

പുതുപ്പള്ളി : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക് സി തോമസ് . കോണ്‍ഗ്രസുകാര്‍ അ‍ഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ ...

വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്: ജെയ്ക് സി. തോമസ് കായംകുളം കോടതിയിൽ കീഴടങ്ങി

ആലപ്പുഴ: പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിൽ കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായ ജെയ്ക് സി. തോമസ് കീഴടങ്ങിയത്. ...

ജെയ്ക് എൻഎസ്എസ് ആസ്ഥാനത്ത്; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. മന്ത്രി. വി. എൻ വാസവനൊപ്പമാണ് ...

പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടത് മുന്നണിക്കായി ജെയ്ക് സി തോമസ് തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടത്തും. ...