'പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്ക്കിന് അനുകൂലമാകും': മന്ത്രി വിഎൻ വാസവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്‌ക്കിന് അനുകൂലമാകും’: മന്ത്രി വിഎൻ വാസവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 03:16 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം തുണയ്‌ക്കുക എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെയെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടുതവണ തോറ്റു ഇത്തവണ അവസരം നൽകാം എന്നായിരിക്കും ജനങ്ങൾ കരുതുന്നത്. ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ ജനങ്ങൾ ചിന്തുക്കുന്നത് ഇങ്ങനെ ആയിരിക്കും. പുതുപ്പള്ളിയിൽ സഹതാപ തരംഗം പ്രകടമാകുക എൽഡിഎഫിന് അനുകൂലമായി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ സഹതാപതരംഗം ജെയ്‌ക്കിന് അനുകൂലമായിരിക്കും. പാവം രണ്ടുതവണ തോറ്റു. ഇത്തവണ ഇയാളെ ജയിപ്പിക്കാം എന്നാണ് ജനങ്ങൾ കരുതുന്നത്. ഉമ്മൻചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് ജനങ്ങൾ ജെയ്‌ക്കിന് വോട്ട് നൽകും. അത് ജയത്തിനുള്ള പ്രധാന ഘടകമായി മാറും. ആവേശകരമായ മുന്നേറ്റം മണ്ഡലത്തിൽ ഇതിനോടകം മുന്നണി നേടിക്കഴിഞ്ഞു. വാസവൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ ആയിരങ്ങളാണ് പങ്കെടുത്തതെന്ന് വാസവൻ പറഞ്ഞു. മുൻപെങ്ങും കാണാനാകാത്ത ജനപങ്കാളിത്തമാണ് പരിപാടിയിൽ കാണാൻ സാധിച്ചത്. മുഖ്യമന്ത്രിയുടെ വരവ് എൽഡിഎഫിന് ഗുണംചെയ്യുമെന്നും വാസവൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾക്കായി മുൻനിര നേതാക്കളാണ് പുതുപ്പള്ളിയിൽ പ്രചരണത്തിനിറങ്ങുന്നത്. ബിജെപിക്കായി കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രചരണത്തിനിറങ്ങി. സിപിഎമ്മിനായി മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനായി രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവരും പ്രചരത്തിനിറങ്ങി.

 

Tags: ldfvn vasavanPuthuppallyJaik C Thomas
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies