Jaish-e-Mohammed - Janam TV

Jaish-e-Mohammed

പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ പദ്ധതി; ഡ്രോണിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഉ​ഗ്ര സ്ഫോടനത്തിന് ​ഗൂഢാലോചന നടത്തി; ഉത്തരേന്ത്യയിൽ ഒരേസമയം ഭീകരാക്രമണം

ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാർ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ആയുധങ്ങൾ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ദീർഘാദൂര ഡ്രോണുകൾ വാങ്ങാനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്. ...

‌ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, സോഷ്യൽമീഡിയ ക്യാമ്പെയിനുകൾ നടത്തി; ജെയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ ചാവേർ ഉമർ നബിയുടെ മൊബൈലിൽ

ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ചാവേറായ ഉമർ ന​ബിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണസംഘം. പാക് ഭീകരസം​ഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഹരിയാന ...

ഡൽഹി സ്ഫോടനത്തിന് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധം ? കൂടുതൽ സംസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ പാക് ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടക്കാൻ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. എൻഐഎ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരം കണ്ടെത്തിയത്. സ്ഫോടനത്തിന് പിന്നാലെ ...

ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പിഒകെയിൽ ? സൂചന നൽകി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസർ പാക് അധിനിവേശ കശ്മീരിലെ ​ഗിൽ​ഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. പിഒകെയിലെ ബഹവൽപൂരിൽ നിന്നും ആയിരം ...

ഒരു വർഷമായി സൈന്യം തിരയുന്ന ഭീകരൻ; ഉധംപൂർ ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡർ ‘മൗലവി’യെ വധിച്ചു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ...

ഇത്രയും കാലം പറഞ്ഞത് മസൂദ് അസർ പാക് മണ്ണിൽ ഇല്ലെന്ന്, എങ്കിൽ അവിടെനിന്ന് പ്രസംഗിച്ചതാര്? പാകിസ്താന്റെ പച്ചയായ ഇരട്ടത്താപ്പെന്ന് ഇന്ത്യ

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ മസൂദ് അസർ ...

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ശബ്ദസന്ദേശത്തിലൂടെയാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയതായി ...

 ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവർ ഭീകര പ്രവർത്തനങ്ങളിൽ സജീവമായവർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ രണ്ട് ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരായ സോപോറിലെ മൊഹമ്മദ് റാഫി, ...

മുഖ്യമന്ത്രിയുടെ വസതിയും, ക്ഷേത്രങ്ങളും തകർക്കും; വൻ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ്; അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഡ് : പഞ്ചാബിൽ വൻ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി. ആരാധനലായങ്ങൾ ഉൾപ്പെടെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഭീകര സംഘടനയുടെ കത്ത് പഞ്ചാബിലെ റെയിൽവേ ...

പുൽവാമയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; രണ്ട് പാക് ഭീകരർ സൈന്യത്തിന്റെ കെണിയിൽ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന. ഏറ്റുമുട്ടലിന്റെ ഭാഗമായി ...

കശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് മുന്നറിയിപ്പ്; തിരച്ചിൽ ശക്തം

ശ്രീനഗർ; ജമ്മുകശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.കഴിഞ്ഞ മാസം 13,14 തീയതികളിലാണ് പാക് ഭീകരർ നുഴഞ്ഞുകയറിയതെന്നാണ് വിവരം. കേരൻ സെക്ടറിലെ ജുമാഗുണ്ട് വനമേഖല ...