Jamaat-e-Islami - Janam TV
Friday, November 7 2025

Jamaat-e-Islami

ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് ബംഗ്ലാദേശ് സുപ്രീം കോടതി നീക്കി

ധാക്ക : ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ വിലക്ക് ബംഗ്ലാദേശ് സുപ്രീം കോടതി നീക്കി, പാർട്ടിയുടെ രജിസ്ട്രേഷൻ ഞായറാഴ്ച പുനഃസ്ഥാപിച്ചു. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവർക്ക് അനുമതി ...

കുമ്മനത്തെ തോൽപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങി; തുറന്നുസമ്മതിച്ച് കെ. മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നതായി കെ. മുരളീധരന്റെ തുറന്നുപറച്ചിൽ. ഇക്കാര്യത്തിൽ മറ്റ് കോൺ​ഗ്രസ് നേതാക്കൾ വ്യക്തതയില്ലാത്ത അഭിപ്രായ ...

സാമുദായിക സൗഹാർദ്ദത്തിന്റെ അതുല്യമായ ഉദാഹരണമാണ് ബംഗ്ലാദേശ്: അവാമി ലീഗിന് രാജ്യത്ത് പ്രവർത്തിക്കാൻ അവകാശമില്ല; ജമാഅത്ത ഇസ്ലാമി അമീർ

ധാക്ക : എല്ലാ മതസ്ഥരും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിനാൽ, സാമുദായിക സൗഹാർദത്തിൻ്റെ അതുല്യമായ മാതൃകയാണ് ബംഗ്ലാദേശെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ ഷഫീഖുർ റഹ്മാൻ വ്യാഴാഴ്ച ...

കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികൾക്ക് മേൽക്കൈയുള്ള മറ്റുസ്ഥാപനങ്ങളിലും ദേശീയപതാക നിലത്തിട്ടു ചവിട്ടുന്നത് നാം കാണേണ്ടിവരും: അഡ്വ: ജയശങ്കർ

കൊച്ചി : കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികൾക്ക് മേൽക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി അഡ്വ: ജയശങ്കർ. ബംഗ്ലാദേശിൽ ജമാ ...

വേട്ടക്കാരന് സ്വീകരണം ; ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ

ന്യൂദൽഹി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ. ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ മുസ്ളീം ജനവിഭാഗത്തെ വേട്ടയാടുന്നത് തുടരുന്നതിനിടെയാണ് ബംഗ്ളദേശിലെ ...

അങ്ങനെയങ്ങ് മറന്നാലോ!! “പിണറായി വിജയനുമായി പലതവണ ചർച്ച നടത്തി, ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും സിപിഎം വാങ്ങി; ഒടുവിൽ ഭീകരസംഘടനയെന്ന വിളിയും”

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും പിന്തുണ നൽകിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണ്. പിണറായി ...

എല്ലാം രാഹുലിന് വേണ്ടി! വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു; കോൺ​ഗ്രസിനെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ...

ജമാഅത്തെ ഇസ്ലാമി ഭീകരപ്രസ്ഥാനമല്ല; അവരുടെ വോട്ട് CPM വാങ്ങിയിട്ട് ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവന വിചിത്രം: ഇടി മുഹമ്മദ് ബഷീർ

മലപ്പുറം: ജമാഅത്തെ ഇസ്ലാമി ഭീകരസംഘടനയാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീർ എംപി. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയത് സിപിഎം ആണെന്നും അവരുടെ വോട്ടുകൾ കീശയിലാക്കിയത് മുഖ്യമന്ത്രി ...

RSS-കാരെ എന്തും പറയാമെന്ന് കരുതേണ്ട; ജമാത്തെ ഇസ്ലാമി വിഷവിത്ത് വിതയ്‌ക്കുന്നു; മീഡിയ വൺ പ്രവർ‌ത്തിക്കുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമായി

കണ്ണൂർ: മീഡിയ വൺ ചാനലും, അവതാരകരും നുണപ്രചരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. ആർഎസ്എസുകാരെ എന്തും പറയാമെന്ന് ...

ജമാഅത്ത്-ഇ-ഇസ്ലാമി ഭീകരവാദ ഫണ്ടിം​ഗ് കേസ്; കശ്മീരിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; 20 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ജമ്മുകശ്മീരിലെ 15 ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. നിരോധിത സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയുമായി (JeI) ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിം​ഗ് കേസിന്റെ ഭാ​ഗമായിട്ടായിരുന്നു എൻഐഎ റെയ്ഡ്. തുടർന്ന് ...

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദി ജയിലിൽ മരിച്ചു: മണ്മറഞ്ഞത് 1971ലെ യുദ്ധത്തിൽ ഹിന്ദുക്കൾക്കും ബംഗ്ലാദേശ് അനുകൂലികൾക്കും എതിരായ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരനായ വാർ ക്രിമിനൽ; ഇയാൾക്ക് ഇന്ത്യയിലും ആരാധകർ

ധാക്ക: ഭീകരനായ യുദ്ധകുറ്റവാളിയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനായ ദിലാവർ ഹുസൈൻ സയ്യിദി മരിച്ചു.ഇയാൾക്ക് 83 വയസായിരുന്നു. ഇയാളെ തടവിൽ പാർപ്പിച്ചിരുന്ന കാശിംപൂർ സെൻട്രൽ ജയിലിൽ വച്ചു ...

മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ലീ​ഗിനെ പോലുള്ള വർ​ഗീയ പാർട്ടികൾക്കില്ല; ചർച്ചകൾക്ക് തുരങ്കം വെയ്‌ക്കുന്നത് വോട്ട് നഷ്ടമാകും എന്ന ഭയത്താൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗ് പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ ...

തീവ്രവാദ ഫണ്ടിംഗ്; ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് ജമ്മുകശ്മീർ പോലീസ്; വിവിധയിടങ്ങളിൽ മിന്നൽ റെയ്ഡ്-Jamaat-e-Islami, NIA, Jammu and Kashmir

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് എൻഐഎ. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള അൽ-ഹുദ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ ...

രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് പേരുടെ വീടുകളിൽ റെയ്ഡ്; പാക്‌ രേഖകളും ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസ് നടത്തിയ പരിശോധനയിൽ രാജ്യദ്രോഹപരമായ രേഖകളും വസ്തുക്കളും കണ്ടെടുത്തു. ജമ്മുവിൽ കലാപം സൃഷ്ടിക്കാൻ ആഹ്വാനമിട്ട രണ്ട് പേരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കുറ്റകരമായ രേഖകൾ ...