മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ലീ​ഗിനെ പോലുള്ള വർ​ഗീയ പാർട്ടികൾക്കില്ല; ചർച്ചകൾക്ക് തുരങ്കം വെയ്ക്കുന്നത് വോട്ട് നഷ്ടമാകും എന്ന ഭയത്താൽ: കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ലീ​ഗിനെ പോലുള്ള വർ​ഗീയ പാർട്ടികൾക്കില്ല; ചർച്ചകൾക്ക് തുരങ്കം വെയ്‌ക്കുന്നത് വോട്ട് നഷ്ടമാകും എന്ന ഭയത്താൽ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 10:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗ് പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. ഇത്തരം ചർച്ചകൾ നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കും എന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട് എന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ കോഴ കേസിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

‘മുസ്ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല സത്യം. പല തരത്തിലുള്ള ചിന്താഗതിക്കാർ നമ്മുടെ നാട്ടിലുണ്ട്. എല്ലാവരും ഒരുമിച്ച് പോകണമെന്ന് ചിന്തിക്കുന്നത് തെറ്റൊന്നുമല്ല. അതിനെ തുരങ്കം വെയ്‌ക്കുന്നവർ ഇക്കാലമത്രയും മുസ്ലിം വോട്ടു ബാങ്കിനെ അവരുടെ രാഷ്‌ട്രീയ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിച്ചവരാണ്. അത് നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ പ്രചാരണത്തിനെല്ലാം പിന്നിൽ. ഇത്തരം ചർച്ചകൾ നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കും എന്നതാണ് ബിജെപിയുടെ നിലപാട്’.

‘പിണറായി വിജയനും സി.എം രവീന്ദ്രനും രണ്ട് ശരീരമാണെങ്കിലും ഒരു ആത്മാവാണ്. പിണറായി വിജയന്റെ എല്ലാ ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് രവീന്ദ്രനാണ്. സിപിഎമ്മും സർക്കാരും നടത്തികൊണ്ടിരിക്കുന്ന എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരനാണ് അദ്ദേഹം. സ്വപ്‌നയ്‌ക്ക് ജോലി വാങ്ങി നൽകിയതും സ്വപ്‌നയെ കൊണ്ട് കള്ളക്കടത്തു നടത്തിയതും തട്ടിപ്പ് സംഘങ്ങളെ ഉപയോഗിച്ച് പണം ഉണ്ടാക്കിയതും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അറിഞ്ഞുകൊണ്ടാണ്. ചാറ്റുകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടാത്തത്’ എന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

 

 

 

 

Tags: RSSK SurendranJamaat-e-Islami
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies