രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് പേരുടെ വീടുകളിൽ റെയ്ഡ്; പാക്‌ രേഖകളും ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങളും കണ്ടെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് പേരുടെ വീടുകളിൽ റെയ്ഡ്; പാക്‌ രേഖകളും ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 09:33 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ പോലീസ് നടത്തിയ പരിശോധനയിൽ രാജ്യദ്രോഹപരമായ രേഖകളും വസ്തുക്കളും കണ്ടെടുത്തു. ജമ്മുവിൽ കലാപം സൃഷ്ടിക്കാൻ ആഹ്വാനമിട്ട രണ്ട് പേരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കുറ്റകരമായ രേഖകൾ കണ്ടെത്തിയത്. കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്ത്-ഇസ്ലാമിയുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ ലഭിച്ചതായി പോലീസ് പറയുന്നു.

അന്തരിച്ച ഹൂറിയത്ത് നേതാവും കശ്മീർ വിഘടനവാദിയുമായ സയ്യിദ് അലി ഷാ ഗിലാനിയുടെ സന്ദർശന വേളയിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് രൺബീർ പീനൽ കോഡിന്റെ സെക്ഷൻ 124-എ, 147 എന്നിവ പ്രകാരം 2007-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്. കേസിന്റെ ഭാഗമായി മൊഹല്ല, ഖതികാൻ ഏരിയകളിൽ താമസിക്കുന്ന റയീസ് അഹമ്മദ് മാലിക്, മുഹമ്മദ് സാദിഖ് മാലിക് എന്നിവർക്കെതിരെ നിയമനടപടികൾ പുരോമിക്കുകയാണ്. തുടർന്നാണ് ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങൾ, പാകിസ്താനിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതിനാവശ്യമായ ഫോമുകൾ, ഇന്ത്യ സന്ദർശിക്കുകയും പിന്നീട് ഇവിടെ നിന്ന് നാടുകടത്തപ്പെടുകയും ചെയ്ത പാക് പൗരനായ അബ്ദുൾ റഹ്മാനെ സംബന്ധിച്ച റിപ്പോർട്ട്, പാകിസ്താനിലെ നമ്പറുകൾ അടങ്ങിയ ഫോൺ ഡയറി, ഒരു ക്യാഷ് രജിസ്റ്റർ, ഇറാനിലെ ഒരു തിരിച്ചറിയൽ കാർഡ് എന്നിവ റെയ്ഡിൽ കണ്ടെടുത്തതായി ജമ്മു എസ്എസ്പി ചന്ദൻ കോലി പറഞ്ഞു.

Tags: Jammu KashmirKashmir raidJamaat-e-Islami
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies